Union Defence Minister - Janam TV

Union Defence Minister

“ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ നേതാവ് “; വാജ്‌പേയിക്ക് ആദരവർപ്പിച്ച് രാജ്‌നാഥ് സിംഗ്

ലക്‌നൗ: നൂറാം ജന്മവാർഷികത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരവർപ്പിച്ച് രാജ്‌നാഥ് സിംഗ്. ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ നേതാവാണ് വാജ്പേയിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ...

ഇന്ത്യ ലോകത്തിന്റെ ഡ്രോൺ ഹബ്ബായി മാറും; 2029 ഓടെ 50,000 കോടിയുടെ പ്രതിരോധ കയറ്റുമതിയാണ് ലക്ഷ്യമെന്ന് പ്രതിരോധമന്ത്രി

ന്യൂഡൽഹി: ലോകത്തിന്റെ ഡ്രോൺ ഹബ്ബായി മാറാനാണ് ഇന്ത്യ ലക്ഷ്യമിടുന്നതെന്ന് പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. ഇത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ പുരോഗതിക്കും ആത്മനിർഭർ ഭാരതിന്റെ ഭാഗമായുള്ള മേക്ക് ഇൻ ഇന്ത്യ ...

സാങ്കേതിക വിദ്യയുടെ കടന്നുവരവ് പുതിയ വെല്ലുവിളി; പ്രതിരോധം ശക്തിപ്പെടുത്താൻ സ്വകാര്യ മേഖലയുടെ പങ്കാളിത്തം അനിവാര്യം: രാജ്‌നാഥ് സിംഗ്‌

ന്യൂഡൽഹി: പ്രതിരോധ മേഖലയെ ശക്തിപ്പെടുത്താൻ സ്വകാര്യ മേഖല പ്രധാന പങ്ക് വഹിക്കണമെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്‌. നൂതന ആശയങ്ങൾ കൊണ്ടുവരാനും സാങ്കേതിക വിദ്യയുണ്ടാക്കുന്ന ദ്രുതഗതിയിലുള്ള മാറ്റങ്ങളുമായി ...

ദുർബല അഞ്ചിൽ നിന്നും സുശക്തമായ അഞ്ചിലേക്ക്; ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ പത്തുവർഷം കൊണ്ട് മികച്ച നേട്ടം കൈവരിച്ചെന്ന് രാജ്‌നാഥ് സിംഗ്

തിരുവനന്തപുരം: 2014 ന് മുൻപുള്ള ദുർബല അഞ്ചിൽ നിന്നും പത്ത് വർഷങ്ങൾക്കിപ്പുറം സുശക്തമായ അഞ്ചിലേക്ക് ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മുന്നേറിയെന്ന് കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. അതിവേഗം ...

നീരജ് കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും പ്രതിരൂപം, വിജയം രാജ്യത്തിനാകെ സന്തോഷം നൽകി; അഭിനന്ദിച്ച് രാജ്‌നാഥ്‌ സിംഗ്

ന്യൂഡൽഹി: പാരിസ് ഒളിമ്പിക്സിൽ രാജ്യത്തിനുവേണ്ടി വെള്ളിമെഡൽ നേടിയ നീരജ് ചോപ്രയ്ക്ക് അഭിനന്ദനവുമായി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്. കഠിനാധ്വാനത്തിന്റെയും അർപ്പണബോധത്തിന്റെയും സ്ഥിരതയുടെയും പ്രതിരൂപമാണ് നീരജെന്നും അദ്ദേഹത്തിന്റെ വിജയം രാജ്യത്തെയാകെ ...

ദോഡ ഏറ്റുമുട്ടലിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടന; സൈനിക മേധാവിയുമായി ചർച്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ശ്രീനഗർ: നാല് ജവാന്മാർ വീരമൃത്യു വരിച്ച ദോഡ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മൊഹമ്മദിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന കശ്മീർ ടൈഗേഴ്‌സ്. കാശ്മീരിലെ ...