"ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ നേതാവ് "; വാജ്‌പേയിക്ക് ആദരവർപ്പിച്ച് രാജ്‌നാഥ് സിംഗ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

“ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയ നേതാവ് “; വാജ്‌പേയിക്ക് ആദരവർപ്പിച്ച് രാജ്‌നാഥ് സിംഗ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 25, 2024, 07:17 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: നൂറാം ജന്മവാർഷികത്തിൽ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിക്ക് ആദരവർപ്പിച്ച് രാജ്‌നാഥ് സിംഗ്. ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം ഉയർത്തിയ നേതാവാണ് വാജ്പേയിയെന്ന് അദ്ദേഹം പറഞ്ഞു. തന്റെ പാർലമെന്റ് മണ്ഡലമായ ലക്‌നൗവിന് വേണ്ടിയും രാജ്‌നാഥ് സിംഗ് വാജ്പേയിക്ക് ആദരവർപ്പിച്ചു. ഇതേ മണ്ഡലത്തിൽ നിന്നും എംപിയായി രാജ്യത്തിനുവേണ്ടി ദീർഘകാലം സേവനമനുഷ്ഠിച്ച മഹദ് വ്യക്തിയാണ് വാജ്പേയിയെന്നും അദ്ദേഹം ഓർത്തു.

“അടൽജി ദീർഘകാലം ലക്നൗവിൽ സേവനമനുഷ്ഠിച്ചിരുന്നു. ലക്നൗ പാർലമെന്റ് മണ്ഡലത്തിൽ നിന്നുള്ള എംപിയായിരിക്കെയാണ് അദ്ദേഹം പ്രധാനമന്ത്രിയായതും ലോകത്തിനുമുന്നിൽ ഇന്ത്യയുടെ അഭിമാനം വാനോളമുയർത്തിയതും. ഒരു എംപി എന്ന നിലയിൽ എന്റെ പാർലമെന്റ് മണ്ഡലത്തിനും വേണ്ടിയും അടൽ ബിഹാരി വാജ്പേയി ജിക്ക് ആദരവർപ്പിക്കുന്നു,” പ്രതിരോധമന്ത്രി പറഞ്ഞു. ഇന്ത്യയിലെ മാത്രമല്ല ലോകത്തെമ്പാടുമുള്ള ജനങ്ങൾക്ക് വാജ്‌പേയിയുടെ ലാളിത്യമുള്ള വ്യക്തിത്വം പരിചിതമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് (ഡിസംബർ 25 ) ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിജിയുടെ നൂറാം ജന്മവാർഷിക ദിനമാണ്. വാജ്‌പേയിയുടെ ജന്മശതാബ്ദി വർഷത്തിന്റെ സ്മരണയ്‌ക്കായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗും ചേർന്ന് ലക്‌നൗവിൽ ‘അടൽ യുവ മഹാ കുംഭ്’ ഉദ്‌ഘാടനം ചെയ്തു. വിവിധ മത്സരങ്ങളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികൾക്കുള്ള സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും പരിപാടിയിൽ വിതരണം ചെയ്തു.

വാജ്‌പേയിയുടെ ജന്മശതാബ്ദി ദിനമായ ഡിസംബർ 25 ‘സദ് ഭരണ ദിന’മായി ആചരിക്കാനാണ് ബിജെപിയുടെ തീരുമാനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ കോടിക്കണക്കിന് രൂപയുടെ ജനക്ഷേമ പദ്ധതികൾക്ക് തുടക്കമിടും. രാവിലെ ഡൽഹിയിലെ സദൈവ് അടലിൽ പുഷ്പാർച്ചനയും പ്രാർത്ഥനാ സഭയും നടക്കും. രാഷ്‌ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്രമോദി തുടങ്ങിയവർ ചടങ്ങുകളിൽ പങ്കെടുക്കും.

Tags: Atal Bihari Vajpayee.Union Defence Minister100th birth anniversaryGood governance day
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies