“ഐ ലവ് മുഹമ്മദ്” വിവാദങ്ങൾക്ക് പിന്നിൽ രാഹുൽ ഗാന്ധി ; രാജ്യത്തെ അപകീർത്തിപ്പെടുത്താൻ വിദേശ പത്രങ്ങളുമായി ഒത്തുകളിക്കുന്നു ; ഗിരിരാജ് സിംഗ്
ബെഗുസാരായ് ; രാജ്യത്ത് നടക്കുന്ന “ഐ ലവ് മുഹമ്മദ്” വിവാദങ്ങൾക്ക് പിന്നിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയാണെന്ന് കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ് . ഇന്ത്യയിൽ ഒരു ആഭ്യന്തരയുദ്ധസമാനമായ ...








