Union Minister Kiran Rijiju - Janam TV

Union Minister Kiran Rijiju

മുനമ്പം ഭൂമി സംബന്ധിച്ച കേരളം വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി ബിജെപി

ന്യൂഡല്‍ഹി: കേരളം വഖഫ് ബോര്‍ഡ് ഉമീദ് പോര്‍ട്ടലില്‍ മുനമ്പം ഭൂമി ഉള്‍പ്പെടുത്തിയ നടപടി റദ്ദാക്കാനാവശ്യപ്പെട്ട് കേന്ദ്രന്യൂനപക്ഷകാര്യമന്ത്രാലയത്തെ സമീപിച്ച് ബിജെപി. തര്‍ക്കഭൂമി വഖഫ് രേഖകളില്‍ ഉള്‍പ്പെടുത്തിയത് നിയമവിരുദ്ധമായാണെന്നും നടപടി ...

രാഹുൽ വിദേശത്ത് എവിടെയാണ് താമസിക്കുന്നത് എന്ന് പോലും അറിയിക്കുന്നില്ല; എന്തെങ്കിലും സംഭവിച്ചാൽ സർക്കാരാണ് ഉത്തരം പറയേണ്ടത്; കിരൺ റിജിജു

ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ പ്രോട്ടോക്കോൾ പാലിക്കുന്നില്ലെന്ന് കേന്ദ്ര പാർലമെന്ററി കാര്യ മന്ത്രി കിരൺ റിജിജു. എംപിയായതു മുതൽ രാഹുൽ  വിദേശയാത്രാ വിവരങ്ങൾ ഔദ്യോഗികമായി പങ്കുവയ്ക്കുന്നില്ല. എവിടെയാണ് ...

FCRA ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെയ്‌ക്കുന്നില്ല;നിയമവിരുദ്ധ നടപടികൾ തടയേണ്ടത് സർക്കാരിന്റെ ഉത്തരവാദിത്തം: യുഡിഎഫും സിപിഎമ്മും നുണപ്രചാരണം നിർത്തണം: കിരൺ റിജിജു

ന്യൂഡൽഹി: വിദേശ സംഭാവന നിയന്ത്രണ നിയമഭേദഗതി (FCRA) ബിൽ ഒരു മത വിഭാഗത്തെയും ലക്ഷ്യം വെച്ചല്ലെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പ്രസ്താവിച്ചു. വിദേശ സംഭാവന നിയന്ത്രണ ...

കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും കൂടിക്കാഴ്ച നടത്തി

കൊച്ചി: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരണ്‍ റിജിജുവും  സിറോ മലബാർ  സഭ മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലും കൂടിക്കാഴ്ച നടത്തി. സിറോ മലബാർ  സഭാ ...

ഇനിയൊരു മുനമ്പം രാജ്യത്ത് ആവർത്തിക്കില്ല; വഖ്ഫ് നിയമം മുസ്ലിങ്ങൾക്കെതിരല്ല; വ്യാജ പ്രചരണങ്ങളിൽ വീഴരുത്: കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി

കൊച്ചി: വഖ്ഫ് ഭേ​ദ​ഗതി മുസ്ലീ സമുദായത്തിന് എതിരാണെന്ന വ്യാജ പ്രചരണം നടക്കുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി കിരൺ റിജിജു. വർഷങ്ങളായി നിലനിന്നിരുന്ന തെറ്റാണ് വഖ്ഫ് നിയമ ഭേദ​ഗതിയിലൂടെ ...

കേന്ദ്ര ന്യുനപക്ഷ മന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്; ഈ മാസം ഒന്‍പതിന് മുനമ്പം ജനത അഭിനന്ദന സഭ സംഘടിപ്പിക്കുന്നു

മുനമ്പം: കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു മുനമ്പത്തേക്ക്. ഈ മാസം ഒന്‍പതിന് മുനമ്പം ജനത സംഘടിപ്പിക്കുന്ന അഭിനന്ദന സഭയില്‍ പങ്കെടുക്കുന്ന അദ്ദേഹം അവരെ അഭിസംബോധന ചെയ്യും. ...

വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാർ അനുകൂലിക്കണമെന്ന കെസിബിസി നിലപാട് സ്വാഗതാര്‍ഹം: കേന്ദ്രമന്ത്രി കിരൺ റിജിജു

ന്യൂഡൽഹി: കേരളത്തിലെ എംപിമാർ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന കേരള കാത്തലിക് ബിഷപ്പ് കൗൺസിലിന്റെ (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്യുന്നുവെന്ന് കേന്ദ്ര ന്യൂനപക്ഷ വകുപ്പ് മന്ത്രി കിരൺ ...

ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ; പ്രതിപക്ഷം നടത്തുന്നത് അനാവശ്യ പ്രചാരണം; ആഞ്ഞടിച്ച് കിരൺ റിജിജു

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾ ഭാരതത്തിൽ സുരക്ഷിതരാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണ്. എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതീയ സംസ്കാരമെന്നും അദ്ദേഹം ...