ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ; പ്രതിപക്ഷം നടത്തുന്നത് അനാവശ്യ പ്രചാരണം; ആഞ്ഞടിച്ച് കിരൺ റിജിജു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഭാരതത്തിൽ ന്യൂനപക്ഷങ്ങൾ സുരക്ഷിതർ; പ്രതിപക്ഷം നടത്തുന്നത് അനാവശ്യ പ്രചാരണം; ആഞ്ഞടിച്ച് കിരൺ റിജിജു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 14, 2024, 12:41 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ന്യൂനപക്ഷങ്ങൾ ഭാരതത്തിൽ സുരക്ഷിതരാണെന്ന് പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജു. ഇതുമായി ബന്ധപ്പെട്ട് പ്രതിപക്ഷം അനാവശ്യ പ്രചാരണം നടത്തുകയാണ്. എല്ലാവർക്കും അഭയം നൽകുന്നതാണ് ഭാരതീയ സംസ്കാരമെന്നും അദ്ദേഹം പാർലമെന്റിൽ പറഞ്ഞു. ഭരണഘടനയുടെ 75ാം വാർഷികവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കിടയാണ് മന്ത്രിയുടെ പ്രസ്താവന.  ബം​ഗ്ലാദേശിലെ ന്യൂനപക്ഷങ്ങളായ ഹിന്ദുവും പാഴ്സിയും ജെയിനും കടുത്ത അതിക്രമം നേരിടുന്നതിനിടെയാണ് മന്ത്രിയുടെ വാക്കുകൾ പ്രസക്തമാകുന്നത്.

ന്യൂനപക്ഷ സംരക്ഷണത്തിന് ഭാരതം സ്വീകരിച്ചുവരുന്ന നടപടികൾ അദ്ദേഹം ചൂണ്ടിക്കാട്ടി. യാതൊരു വിധത്തിലുള്ള കടന്നുകയറ്റവും ഭാരത്തിലേ ന്യൂനപക്ഷങ്ങൾക്ക് നേരെയുണ്ടിയിട്ടില്ല. വിവേചനം നേരിടുന്നവർക്ക് എന്നും രാജ്യം പ്രത്യേക പരി​ഗണന നൽകിയിട്ടുണ്ട്. ദേശീയ ന്യൂനപക്ഷ കമ്മീഷൻ നിയമം നിലവിലുള്ള ഏകരാജ്യമാണ് ഭാരതം. മുസ്ലീങ്ങളോ, സിഖുകാരോ, ക്രിസ്ത്യാനികളോ, ബുദ്ധമതക്കാരോ, പാർസികളോ, ജൈനരോ ആകട്ടെ എല്ലാ ന്യൂനപക്ഷങ്ങൾക്കും ഭരണഘടനാപരമായ സംരക്ഷണം ഉറപ്പുവരുത്തിയിട്ടുണ്ട്, അദ്ദേഹം പറഞ്ഞു.

കോൺ​ഗ്രസിന്റെ പിന്തിരിപ്പൻ മനോഭാവത്തെ രൂക്ഷമായ ഭാഷയിലാൺ റിജിജു വിമർശിച്ചത്. ഇന്ത്യയെ ഒരു വികസിത രാജ്യമാക്കാൻ കോൺ​ഗ്രസ് ഒരിക്കലും ആ​ഗ്രഹിക്കുന്നില്ല. അത് അവരുടെ ലക്ഷ്യവുമല്ല. മോദി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷമാണ് രാജ്യത്തിന് ശരിയായ കാഴ്ചപ്പാട് പോലും രൂപപ്പെട്ടത്, മന്ത്രി കൂട്ടിച്ചേർത്തു. ഇന്ത്യൻ ഭരണഘടനയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ചർച്ചകൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ലോക്‌സഭയിൽ മറുപടി നൽകുമെന്നാണ് സൂചന.

 

Tags: kiran rijjuUnion Minister Kiran Rijiju
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

മെസിയുടെ കേരള സന്ദര്‍ശന വിവാദം: മുന്‍മന്ത്രി അബ്ദുറഹിമാനെതിരെ കേസെടുക്കാന്‍ ഗവര്‍ണറുടെ അനുമതി തേടി; മുഖ്യമന്ത്രി കത്ത് കൈ മാറി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies