Union Minister Nithin Gadkari - Janam TV

Union Minister Nithin Gadkari

ഇസ്‌മായിൽ ഹനിയയെ ഒരു പരിപാടിക്കിടെ കണ്ടു; ഏതാനും മണിക്കൂറുകൾക്കുള്ളിൽ അയാൾ കൊല്ലപ്പെട്ടെന്ന വിവരം ലഭിച്ചു: നിതിൻ ഗഡ്കരി

കൊല്ലപ്പെടുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ഹമാസ് രാഷ്ട്രീയകാര്യ മേധാവി ഇസ്‌മായിൽ ഹനിയ കണ്ടുമുട്ടിയിരുന്നുവെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പുസ്തക പ്രകാശന ചടങ്ങിലാണ് നിതിൻ ഗഡ്കരി ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രി ...

സാധാരണക്കാർക്ക് ആശ്വാസം; 3,000 രൂപയുടെ ഫാസ്റ്റ് ടാ​ഗ് പാസിലൂടെ ഒരു വർഷം മുഴുവൻ യാത്ര; ഓഗസ്റ്റ് 15 മുതൽ പ്രാബല്യത്തിൽ

മുംബൈ: ഹൈവേ യാത്രയ്ക്ക് 3000 രൂപയുടെ വാർഷിക ഫാസ്റ്റാഗ് പാസ് പ്രഖ്യാപിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. 2025 ഓഗസ്റ്റ് 15 മുതൽ പാസ് പ്രാബല്യത്തിൽ ...

ഗഡ്കരി കൊടുത്ത റോഡിൽ സെൽഫിയെടുത്ത് പോസ്റ്റ് ചെയ്യുകയാണ് റിയാസ്, കേന്ദ്രം നൽകിയ പണം കൂടി വ്യക്തമാക്കാൻ തയ്യാറാകണം: ശോഭാ സുരേന്ദ്രൻ

തൃശൂർ : കേന്ദ്ര പദ്ധതികൾ എടുത്ത് കേരളസർക്കാർ ചുരുക്കെഴുത്തിൽ കേരളത്തിൽ അവതരിപ്പിക്കുകയാണെന്നു ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷ ശോഭ സുരേന്ദ്രൻ. തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതി യാഥാർത്ഥ്യമാക്കിയത് കേന്ദ്ര ...

കാർഷിക വിളകളുടെ അവശിഷ്ടങ്ങൾ കൊണ്ട് റോഡ്; രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ദേശീയ പാത നാഗ്പൂരിൽ; ബയോ-ബിറ്റുമെൻ റോഡ് യാഥാർത്ഥ്യം

മുംബൈ: ബയോ-ബിറ്റുമെൻ ഉപയോഗിച്ച് നിർമ്മിച്ച രാജ്യത്തെ ആദ്യ പരിസ്ഥിതി സൗഹൃദ ദേശീയ പാത കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി ഉദ്ഘാടനം ചെയ്തു. നാഗ്പൂർ ജില്ലയിലെ ദേശീയ ...

ജീവിതശൈലി പൊളിച്ചെഴുതുമ്പോൾ സമൂഹത്തെയും ബാധിക്കും; സ്വവർഗ വിവാഹങ്ങളിലൂടെ രാജ്യത്തിന്റെ ഭാവിയും സാമൂഹിക ഘടനയും തകരുമെന്ന് നിതിൻ ഗഡ്കരി

ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങളും ലിവ് - ഇൻ ബന്ധങ്ങളും സാമൂഹിക ഘടനയെ തകർക്കുകയാണെന്ന തവിമർശനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും ഇത് സമൂഹത്തിന്റെ ...

ബന്ദിപ്പൂരിൽ വരുന്നു ആറുവരി തുരങ്കപാത; രാത്രി യാത്രാവിലക്കിന് ശാശ്വത പരിഹാരവുമായി കേന്ദ്രസർക്കാർ; വന്യജീവികൾക്ക് ഇനി സ്വൈര്യ വിഹാരം

ന്യൂഡൽഹി: ബന്ദിപ്പൂരിൽ രാത്രി യാത്രാവിലക്കിന് ശാശ്വത പരിഹാരവുമായി കേന്ദ്രസർക്കാർ.  ബന്ദിപ്പൂർ വനമേഖലയിലൂടെ ആറുവരി തുരങ്കപാത നിർമിക്കാനാണ് കേന്ദ്രസർക്കാരിന്റെ പദ്ധതി.  വന്യജീവികളുടെ സ്വൈര്യ വിഹാരത്തിന് തടസ്സമാകാത്ത വിധത്തിലാണ് പാതയുടെ ...

വാഹനാപകടത്തിൽപ്പെടുന്നവർക്ക് ക്യാഷ് ലെസ്സ് ചികിത്സ; രാജ്യമൊട്ടാകെ നടപ്പാക്കും; റോഡിൽ പൊലിയുന്നത് 1.72 ലക്ഷം ജീവനുകൾ; ആശങ്ക പ്രകടിപ്പിച്ച് നിതിൻ ഗഡ്കരി

ന്യൂഡൽഹി: വാഹനാപകടത്തിൽപ്പെടുന്നവർക്ക് പണരഹിത ചികിത്സ ഉറപ്പുവരുത്തുന്ന പദ്ധതി രാജ്യത്ത് ഉടൻ നടപ്പാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. നിലവിൽ ആറ് സംസ്ഥാനങ്ങളിൽ നടപ്പിലാക്കിയ പദ്ധതി ഉടൻ ...

തിരുപ്പതി ബാലാജിയുടെ അനു​ഗ്രഹം തേടി നിതിൻ ​ഗഡ്കരി; വെങ്കിടേശ്വര സന്നിധിയിൽ കേന്ദ്രമന്ത്രി

ഹൈദരാബാദ്: തിരുപ്പതി വെങ്കിടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്ര ഉപരിതല ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി . ഇന്ന് രാവിലെയാണ് അദ്ദേഹം തിരുപ്പതി ബാലാജിയെ കണ്ടുവണങ്ങിയത്. "രാജ്യത്തെ ...