ജീവിതശൈലി പൊളിച്ചെഴുതുമ്പോൾ സമൂഹത്തെയും ബാധിക്കും; സ്വവർഗ വിവാഹങ്ങളിലൂടെ രാജ്യത്തിന്റെ ഭാവിയും സാമൂഹിക ഘടനയും തകരുമെന്ന് നിതിൻ ഗഡ്കരി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജീവിതശൈലി പൊളിച്ചെഴുതുമ്പോൾ സമൂഹത്തെയും ബാധിക്കും; സ്വവർഗ വിവാഹങ്ങളിലൂടെ രാജ്യത്തിന്റെ ഭാവിയും സാമൂഹിക ഘടനയും തകരുമെന്ന് നിതിൻ ഗഡ്കരി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 12:55 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: സ്വവർഗ വിവാഹങ്ങളും ലിവ് – ഇൻ ബന്ധങ്ങളും സാമൂഹിക ഘടനയെ തകർക്കുകയാണെന്ന തവിമർശനവുമായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. ഇത്തരം പ്രവണതകൾ വർദ്ധിച്ചു വരികയാണെന്നും ഇത് സമൂഹത്തിന്റെ നിയമങ്ങൾക്കെതിരാണെന്നും അദ്ദേഹം പറഞ്ഞു. ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിനിടെ സ്വവർഗീയ വിവാഹങ്ങളെ കുറിച്ചുള്ള അഭിപ്രായമെന്തെന്ന ചോദ്യത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

” അടുത്തിടെ ബ്രിട്ടൺ വിദേശകാര്യ മന്ത്രിയുമായി ഞാൻ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ത്യ നേരിടുന്ന പ്രശ്‌നങ്ങളെന്തെല്ലാമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അതിനുള്ള ഉത്തരം പറയുകയും ഇതേ ചോദ്യം ഞാൻ അദ്ദേഹത്തോട് തിരിച്ച് ചോദിക്കുകയും ചെയ്തിരുന്നു. യൂറോപ്പിലെ ബഹുഭൂരിപക്ഷം ആളുകളും വിവാഹിതരാകുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി”.- നിതിൻ ഗഡ്കരി പറഞ്ഞു.

രാജ്യത്തിന്റെ ഭാവിയെ ബാധിക്കുന്ന കാര്യമാണിത്. വളരെയധികം ഗൗരവത്തോടെ കാണേണ്ട വിഷയം. സാമൂഹിക ജീവിത ശൈലി പൊളിച്ചെഴുതുമ്പോൾ അത് എങ്ങനെ സമൂഹത്തെ ബാധിക്കുമെന്ന് കൂടി ഓർക്കണം. സ്വവർഗ വിവാഹങ്ങൾ നടക്കുമ്പോൾ കുട്ടികൾ എങ്ങനെ ജനിക്കും? സമൂഹത്തിന്റെ ഭാവി പിന്നീട് എന്തായിരിക്കും?

വിവാഹം കഴിക്കാതെ ലിവ് ഇൻ ബന്ധങ്ങളിൽ ജനിക്കുന്ന കുട്ടികളുടെ ഭാവി എന്തായിരിക്കും? മക്കളെ സംരക്ഷിക്കേണ്ടതിന്റെയും അവരെ നല്ല പൗരന്മാരായി വളർത്തേണ്ടതിന്റെയും ഉത്തരവാദിത്വവും കടമയും മാതാപിതാക്കൾക്കാണ് ഉള്ളത്. എന്നാൽ ഇത്തരം ചിന്താഗതികൾ സമൂഹത്തിന്റെ ഘടന നശിപ്പിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

Tags: Union Minister Nithin GadkariSlams live-in relationshipssame-sex marriagescollapse of social structure
Share
Tweet
SendShare

More News from this section

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

Latest News

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies