UnionBudget2023 - Janam TV
Friday, November 7 2025

UnionBudget2023

‘രാജ്യത്ത് ഒരാൾ പോലും പട്ടിണി കിടക്കേണ്ടി വരില്ല’; കേന്ദ്ര ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടി

ന്യൂഡൽഹി: രാജ്യത്ത് ഒരാൾ പോലും പട്ടിണി കിടക്കേണ്ട സാഹചര്യമുണ്ടാവില്ലെന്ന് ഉറപ്പ് നൽകി കേന്ദ്ര സർക്കാർ. പാവപ്പെട്ടവർക്കുള്ള സൗജന്യ ഭക്ഷ്യധാന്യ പദ്ധതി ഒരു വർഷത്തേക്ക് കൂടി നീട്ടിയതായി ധനമന്ത്രി ...

ബജറ്റ്; നികുതിയിളവ് പ്രഖ്യാപിച്ച് കേന്ദ്രം; ഈ ഇനങ്ങൾക്ക് വില കുറയും

ന്യൂഡൽഹി : കേന്ദ്ര ബജറ്റിൽ നികുതിയിളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിർമല സീതാരാമൻ. മൊബൈൽ ഫോണുകളുടെ വില കുറയും. ഇലക്ട്രിക് കിച്ചൺ ചിമ്മിനികളുടെ തീരുവ കുറച്ചു.ടെലിവിഷൻ പാനലുകൾക്ക് തീരുവ ...

കുതിക്കാനൊരുങ്ങി റെയിൽവേ; സമഗ്ര വികസനത്തിനായി റെക്കോഡ് തുക അനുവദിച്ച് കേന്ദ്രം; നിലവിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തും, പുതിയ വന്ദേ ഭാരത് ട്രെയിനുകൾ യാഥാർത്ഥ്യമാകും

ന്യൂഡൽഹി: ഇന്ത്യൻ റെയിൽവേയുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് കേന്ദ്ര ബജറ്റിൽ 2.40 ലക്ഷം കോടി അനുവദിച്ച് കേന്ദ്ര സർക്കാർ. 2014-ന് ശേഷം റെയിൽവേയ്ക്ക് ഏറ്റവും ഉയർന്ന തുക ...

ഹരിത ഭാരതത്തിനായി വിപുലമായ പദ്ധതികൾ; പരിസ്ഥിതി സംരക്ഷണത്തിനായി ‘പിഎം പ്രണാം പദ്ധതി’; കണ്ടൽ കാട് സംരക്ഷണത്തിനായി ‘ മിഷ്ടി പദ്ധതി’; തണ്ണീർത്തട വികസത്തിന് ‘അമൃത് ദരോഹർ പദ്ധതി’..

ന്യൂഡൽഹി: ലോക്‌സഭയിൽ ധനമന്ത്രി നിർമലാ സീതാരാമൻ കേന്ദ്ര ബജറ്റ് അവതരിപ്പിക്കുന്നു. ഹരിത ഭാരതത്തിനായി വിപുലമായ പദ്ധതികളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിനായി പി എം പ്രണാം പദ്ധതി ആരംഭിക്കും. ...

ബജറ്റിൽ യുവജനങ്ങൾക്ക് ഗ്രീൻ കാർഡ്; യുവകർഷകരുടെ സ്റ്റാർട്ട് അപ്പുകൾക്കുകായി പ്രത്യേക ഫണ്ട് ; കാർഷിക വായ്പ ലക്ഷ്യം 20 ലക്ഷം കോടിയായി ഉയർത്തും

ന്യൂഡൽഹി: രണ്ടാം മോദി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റിൽ യുവജനങ്ങളുടെ വളർച്ചയ്ക്കായി സുപ്രധാന പ്രഖ്യാപനം നൽകി ധനമന്ത്രി നിർമലാ സീതാരാമൻ. പൗരന്മാർക്ക് പ്രത്യേകിച്ച് യുവാക്കൾക്ക് മതിയായ അവസരമാണ് ...