കടകമ്പള്ളിക്കെതിരേ ഉണ്ണിക്കൃഷ്ണൻ പോറ്റി പോലീസിൽ പരാതിനൽകി
തിരുവനന്തപുരം: കടകമ്പള്ളി സുരേന്ദ്രനെതിരെ ഉണ്ണിക്കൃഷ്ണൻ പോറ്റി പോലീസിൽ പരാതിനൽകി. കടകമ്പള്ളി തന്നെ കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്ന് പോറ്റി പരാതിയിൽ പറയുന്നു. കടകമ്പള്ളി സുരേന്ദ്രൻ തന്നെ പീഡിപ്പിക്കാൻ ശ്രമിച്ചന്ന് ...






