UNNIYAPPAM - Janam TV
Saturday, November 8 2025

UNNIYAPPAM

കൊടും ക്രൂരത; കഴിഞ്ഞ വർഷത്തെ പ്രസാദമാണ് ഭക്തരിൽ അടിച്ചേൽപ്പിച്ചത്; ലാഭം മാത്രമാണ് ദേവസ്വം ബോർഡിന്റെ ലക്ഷ്യം; വിമർശിച്ച് കെപി ശശികല ടീച്ചർ

ശബരിമലയിൽ പൂപ്പൽ പിടിച്ച അപ്പം വിതരണം ചെയ്ത സംഭവം സങ്കടകരമെന്ന് ഹിന്ദു ഐക്യവേദി മുഖ്യരക്ഷാധികാരി കെ.പി ശശികല ടീച്ചർ. കഴിഞ്ഞ വർഷം ചെലവാകാതെ പോയ സാധനം ഈ ...

ശബരിമലയിൽ പൂപ്പൽ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ​ഗൗരവതരമെന്ന് ഹൈക്കോടതി

എറണാകുളം: ശബരിമലയിൽ, ഭക്തർക്ക് പഴകിയ ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഇടപെട്ട് ഹൈക്കോടതി. വിഷയം ​ഗൗരവതരമാണെന്ന് ദേവസ്വം ബെഞ്ച് ചൂണ്ടിക്കാട്ടി. പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം ഉൾപ്പെടെ ...

ശബരിമലയിൽ പഴകിയ ഉണ്ണിയപ്പം വിതരണം ചെയ്ത് ദേവസ്വം ബോർഡ്, പാക്കറ്റിന് 45 രൂപ ഈടാക്കി നൽകിയ പ്രസാദം ഭക്ഷ്യ യോഗ്യമല്ലെന്ന് ഭക്തർ

പത്തനംതിട്ട: ശബരിമലയിലെത്തിയ ഭക്തർക്ക് ദേവസ്വം ബോർഡ് പഴകിയ ഉണ്ണിയപ്പം വിതരണം ചെയ്തെന്ന് പരാതി. ശബരിമല ദർശനത്തിനെത്തിയ കൊച്ചി സ്വദേശികളായ ഭക്തർക്കാണ് കാലപ്പഴക്കം കൊണ്ട് പൂപ്പൽ പിടിച്ച ഉണ്ണിയപ്പം ...

ഉണ്ണിയപ്പ പ്രിയനായ ഉണ്ണിഗണപതി; വിനായക ചതുർത്ഥിക്ക് ഉണ്ണിയപ്പം വീട്ടിലുണ്ടാക്കാം

ഉണ്ണിയപ്പ പ്രിയരല്ലാത്ത ആരാണുള്ളതല്ലേ. മഹാ​ഗണപതിക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് ഉണ്ണിയപ്പം. സ്വദേറിയ ഉണ്ണിയപ്പം ഒരുപാട് കഴിച്ചത് കൊണ്ടാണ് ഉണ്ണി​ഗണപതിക്ക് ഉണ്ണിവയറുണ്ടായതെന്നാണ് വിശ്വാസം. കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പമാണ്, ...

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന് വില വർദ്ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി

ന്യൂഡൽഹി: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിൽ ഉണ്ണിയപ്പത്തിന്റെ വില വർദ്ധിപ്പിച്ചതിനെതിരെ സുപ്രീം കോടതിയിൽ ഹർജി. വില വർദ്ധനവ് അടിയന്തിരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് എറണാകുളം സ്വദേശി രാജീവ് പി ആർ ...