ഉണ്ണിയപ്പ പ്രിയനായ ഉണ്ണിഗണപതി; വിനായക ചതുർത്ഥിക്ക് ഉണ്ണിയപ്പം വീട്ടിലുണ്ടാക്കാം
Monday, September 14 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ഉണ്ണിയപ്പ പ്രിയനായ ഉണ്ണിഗണപതി; വിനായക ചതുർത്ഥിക്ക് ഉണ്ണിയപ്പം വീട്ടിലുണ്ടാക്കാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2024, 12:04 pm IST
Facebook
Twitter
WhatsAppTelegram

ഉണ്ണിയപ്പ പ്രിയരല്ലാത്ത ആരാണുള്ളതല്ലേ. മഹാ​ഗണപതിക്ക് ഏറെ ഇഷ്ടമുള്ള പലഹാരമാണ് ഉണ്ണിയപ്പം. സ്വദേറിയ ഉണ്ണിയപ്പം ഒരുപാട് കഴിച്ചത് കൊണ്ടാണ് ഉണ്ണി​ഗണപതിക്ക് ഉണ്ണിവയറുണ്ടായതെന്നാണ് വിശ്വാസം.

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ ഉണ്ണിയപ്പമാണ്, ഉണ്ണിയപ്പത്തിൽ ശ്രേഷ്ഠമായത്. കേരളത്തിലെ ഏറ്റവും അധികം ഉണ്ണിയപ്പം ഉണ്ടാക്കുന്നതും, വഴിപാട് നേരുന്നതും കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലാണ്. ലോകത്തിലെ ഏറ്റവും കഠിനമേറിയ ഉണ്ണിയപ്പം ശബരിമലയിലേതാണ്. ആറുമാസം വെച്ചാലും കേടാവില്ലെന്നതാണ് ഇതിന്റെ പ്രത്യേകത. എത്ര ഉറപ്പുള്ള പല്ലായാലും ഏഴ് മിനിറ്റെടുക്കും ഇത് കഴിച്ച് തീർക്കാൻ. ഗണേശപ്രീതിയ്‌ക്കായി ‘അപ്പംമൂടൽ’ എന്നൊരു വഴിപാട് തന്നെയുണ്ട്. അഭിഷേകം ചെയ്യുമ്പോലെ ​ഗണപതിയെ പ്രതിഷ്ഠയെ ഉണ്ണിയപ്പം കൊണ്ടുമൂടുന്നതാണ് വഴിപാട്.

വിനായക ചതുർത്ഥിക്ക് ഉണ്ണി​ഗണപതിക്ക് പ്രിയമേറിയ ഉണ്ണിയപ്പം ഉണ്ടാക്കാം..
ചേരുവകൾ

  • പച്ചരി- അര കിലോ
  • ശർക്കര- അര കിലോ
  • തേങ്ങ ചെറുതായി കൊത്തി അരിഞ്ഞത്- ഒരു കപ്പ്
  • പാളയങ്കോടൻ പഴം-അഞ്ച് എണ്ണം
  • ഏലയ്‌ക്ക പൊടിച്ചത്- ഒരു ടീസ്പൂൺ
  • വെളിച്ചെണ്ണ/നെയ്യ്- ആവശ്യത്തിന്
  • ഉപ്പ്-പാകത്തിന്

തയ്യാറേക്കണ്ട വിധം

രണ്ട് മണിക്കൂർ പച്ചരി കുതിർത്തി വയ്‌ക്കുക. നല്ല മയത്തിൽ അധികം വെള്ളം ചേർക്കാതെ അരച്ചെടുക്കുക. ശർക്കര പൊടിച്ചെടുക്കുക. അര ഗ്ലാസ് വെള്ളം ഒഴിച്ച് അടുപ്പിൽ വെയ്‌ക്കുക.

ശർക്കര പാനിയാക്കിയെടുത്ത് മാവുമായി നല്ലപ്പോലെ യോജിപ്പിക്കണം. ഈ കൂട്ടിലേക്ക് പാളയങ്കോടൻ പഴവും ഞെരടി ചേർക്കാവുന്നതാണ്. തേങ്ങ കൊത്ത് നെയ്യിൽ വറുത്തെടുത്തതും മാവിൽ ചേർക്കുക. ഏലയ്‌ക്കയും ചേർത്ത് അടച്ചുവെയ്‌ക്കുക. രണ്ട് മണിക്കൂറിന് ശേഷം ഉണ്ണിയപ്പം ഉണ്ടാക്കാം.

അപ്പക്കല്ല് ചൂടായയതിന് ശേഷം ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിക്കുക. ആവശ്യമെങ്കിൽ രണ്ട് സ്പൂൺ നെയ്യും ഇതിൽ ചേർക്കാവുന്നതാണ്. അങ്ങനെ ചെയ്താൽ ഉണ്ണിയപ്പത്തിന് നെയ്യിൽ വറുത്തെടുത്ത ഗന്ധവും രുചിയും ലഭിക്കും. എണ്ണ ചൂടായി കഴിഞ്ഞ് ഉണ്ണിയപ്പം മാവ് ഓരോ തവി ഓരോ കുഴിയിലും ഒഴിച്ച് വെന്ത് കഴിയുമ്പോൾ മറിച്ചിട്ടും വേവിച്ചെടുക്കുക. പഴം ചേർത്തും പഴം ചേർക്കാതെയും ഉണ്ണിയപ്പം ഉണ്ടാക്കാവുന്നതാണ്.

Tags: UNNIYAPPAMVinayaka Chathurthy
Share
Tweet
SendShare

More News from this section

കൊച്ചി മെട്രോയിലെ രഹസ്യരേഖകള്‍ ചോര്‍ന്നെന്ന് പരാതി; സൈബര്‍ അന്വേഷണം പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍

പവര്‍കട്ടും ലോഡ് ഷെഡിങ്ങും ഒഴിവാക്കാന്‍ കെഎസ്ഇബിയുടെ അടിയന്തര നീക്കം; യൂണിറ്റിന് 30 രൂപ വരെ നല്‍കി വൈദ്യുതി വാങ്ങും

ഇന്ന് വിനായക ചതുര്‍ത്ഥി; ഗണപതി ക്ഷേത്രങ്ങളില്‍ വിശേഷാല്‍ പൂജകളും ഗണപതിഹോമവും

ആസൂത്രണബോര്‍ഡ് പരീക്ഷാ തട്ടിപ്പ് കേസ്; പിഎസ്സി-ക്രൈംബ്രാഞ്ച് തര്‍ക്കം തുടരുന്നു; ചോദ്യം ഴചയ്യലിന് നാല് അംഗങ്ങളും ഹാജരാകില്ല

ഇന്ന് കേരളത്തില്‍ പവര്‍കട്ടില്ല; റിയല്‍ ടൈം മാര്‍ക്കറ്റില്‍ നിന്ന് 1024 മെഗാവാട്ട് വൈദ്യുതി ലഭിച്ചു

കേരളത്തില്‍ വീണ്ടും മഴ ശക്തമാകും; സെപ്റ്റംബര്‍ 16 വരെ ഇടിമിന്നലിനും കാറ്റിനും സാധ്യത, 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Latest News

ഗണപതിയുടെ ചിത്രമുള്ള ബിരിയാണി പരസ്യം വിവാദത്തില്‍; പ്രതിഷേധത്തിന് പിന്നാലെ തിരുനെല്‍വേലിയില്‍ കടയുടമ അറസ്റ്റില്‍

ഭീകരവിരുദ്ധ പോരാട്ടത്തില്‍ ജാഗ്രത കുറയ്‌ക്കില്ല; ദക്ഷിണ കശ്മീരിലെ സുരക്ഷാ ഗ്രിഡ് വിലയിരുത്തി നോര്‍തേണ്‍ ആര്‍മി കമാന്‍ഡര്‍

ആറ് വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഷെല്‍ട്ടനെ വീഴ്‌ത്തി സ്വരേവ് യുഎസ് ഓപ്പണ്‍ ചാമ്പ്യന്‍

കാമുകിയെ കൊലപ്പെടുത്തിയ കേസില്‍ 22കാരന്‍ അറസ്റ്റില്‍; അസമില്‍ യുവതിയെ ഹോട്ടല്‍ മുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ഒമാന്‍ തീരത്ത് വ്യാപാരക്കപ്പലിന് നേരെ ആക്രമണം; 14 ഇന്ത്യക്കാരില്‍ 13 പേരെ രക്ഷപ്പെടുത്തി, ഒരാള്‍ക്കായി തിരച്ചില്‍

ഗുരു ദര്‍ശനവും സന്ദേശങ്ങളും സാമൂഹ്യ പരിഷ്‌ക്കരണത്തിന് മാത്രമുള്ള ഒന്നായിരുന്നില്ല,അത് മാനവ സമത്വത്തിന്റെ പ്രഖ്യാപനവും കൂടി ആയിരുന്നു; കേന്ദ്ര മന്ത്രി ശ്രീപദ് നായിക്

പന്തീരാങ്കാവ് എംഡിഎംഎ കേസ്; നോയിഡയിലെ ആഡംബര ഫ്‌ലാറ്റില്‍ നിന്ന് യുവാവും നഴ്‌സിങ് വിദ്യാര്‍ഥിനിയും പിടിയില്‍

ദക്ഷിണ കൊറിയയെ തകര്‍ത്ത് ഇന്ത്യ; പുരുഷ ജൂനിയര്‍ ഏഷ്യാ കപ്പില്‍ തുടര്‍ച്ചയായ നാലാം കിരീടം, ചരിത്രനേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies