അനധികൃത വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ട്‌കെട്ടും; മദ്യ-മയക്കുമരുന്ന് മാഫിയയെും പൂട്ടാൻ ഉറച്ച് യോഗി സർക്കാർ-yogi against liquor-narcotics mafia
ലക്നൗ: അനധികൃത മദ്യ, മയക്കുമരുന്ന് വ്യാപാരത്തിൽ ഏർപ്പെടുന്നവരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനും പൊതുസ്ഥലങ്ങളിൽ പോസ്റ്ററുകൾ പതിക്കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. അനധികൃത മദ്യത്തിനും മയക്കുമരുന്നിനുമെതിരായ പ്രചാരണം അവലോകനം ...