UP polls - Janam TV

UP polls

ജയിൽ മോചിതനായ അസം ഖാന്റെ ആദ്യ പ്രതികരണം; യുപി തെരഞ്ഞെടുപ്പിൽ എസ്പിയുടെ പരാജയം നിരാശാജനകം

ജയിൽ മോചിതനായ ശേഷം തന്റെ ആദ്യ പ്രതികരണത്തിൽ, ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ എസ്പിയുടെ പ്രകടനം നിരാശാജനകമാണെന്ന് മുതിർന്ന സമാജവാദി പാർട്ടി നേതാവ് അസം ഖാൻ വ്യക്തമാക്കി. 2020 ഫെബ്രുവരി ...

ബുൾഡോസറിന് മുന്നിൽ മറ്റെല്ലാം നിഷ്പ്രഭമാണ്; സൈക്കിളായാലും മറ്റെന്തായാലും അത് നിമിഷങ്ങൾ കൊണ്ട് തൂത്തെറിയും; യോഗി സർക്കാരിനെ പ്രശംസിച്ച് ഹേമമാലിനി

മഥുര: ഉത്തർപ്രദേശിൽ ബിജെപി നേടിയ വൻ വിജയത്തെ പ്രശംസിച്ച് മഥുരയിൽ നിന്നുള്ള ബിജെപി എംപി ഹേമമാലിനി. ബുൾഡോസറിന് മുന്നിൽ മറ്റൊന്നിനും വരാൻ കഴിയില്ലെന്നാണ് യോഗി സർക്കാരിനെ പ്രശംസിച്ച് ...

ബിജെപി സർക്കാരിന് കീഴിൽ മുസ്ലീം പെൺകുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു; തെരുവുകളിൽ അവരെ ശല്യം ചെയ്തിരുന്നവർ ഇന്നില്ല: പ്രധാനമന്ത്രി മോദി

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ യുപിയിലെ മുസ്ലീം പെൺകുട്ടികൾ സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ കാൻപൂരിൽ നടക്കുന്ന ബിജെപിയുടെ പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു ...

ക്രമസമാധാനം എന്തെന്ന് യുപിയിലെ ജനങ്ങളറിഞ്ഞത് ബിജെപി ഭരണത്തിൽ: യോഗി ആദിത്യനാഥ്

ലക്‌നൗ: ഉത്തർപ്രദേശിലെ ബിജെപി ഇതര മുൻസർക്കാറുകൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മുൻ ബിജെപി ഇതര ഭരണകൂടം ക്രമസമാധാനപാലനത്തിൽ പരാജയപ്പെട്ടിരുന്നു. ഈ തകർച്ചയെ തുടർന്ന് ചില ജില്ലകളിൽ ...

‘കണ്ണിൽ വൈഭവ സ്വപ്നം, ചിറകിലുള്ളതോ കൊടുങ്കാറ്റ്, വരൂ ധീരന്മാരെ’; ഉത്തർപ്രദേശിനെ കാവിപുതപ്പിക്കാൻ അങ്കത്തട്ടൊരുക്കി യോഗി ആദിത്യനാഥ്

ലക്‌നൗ : ഉത്തർപ്രദേശിൽ തുടർഭരണമുറപ്പിച്ച് ബിജെപി. സംസ്ഥാനത്തെ കാവി പുതപ്പിക്കാൻ മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് പാർട്ടി നേതാക്കൾ. സമാജ്‌വാദി പാർട്ടിയേയും സ്വാധീനമുറപ്പിക്കാൻ ...

യുപി ചോദിക്കുന്നു ബഹൻജി എവിടെ? തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിയിട്ടും മായാവതിയുടെ അസാന്നിദ്ധ്യം ചർച്ചയാകുന്നു

ലക്‌നൗ: രാഷ്ട്രീയത്തിൽ ചിലരുടെ സാന്നിദ്ധ്യത്തേക്കാൾ അസാന്നിദ്ധ്യമാകും ശ്രദ്ധേയമാകുക. യുപി രാഷ്ട്രീയത്തിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത് ബിഎസ്പി അധ്യക്ഷയും മുൻമുഖ്യമന്ത്രിയുമായ മായാവതിയുടെ പൊതുപരിപാടികളിൽ നിന്നുളള വിട്ടുനിൽക്കലാണ്. കഴിഞ്ഞ മാസം പടിഞ്ഞാറൻ ...

ഉത്തർപ്രദേശിൽ ഭരണവിരുദ്ധ വികാരമില്ല, യോഗി അധികാരം നിലനിർത്തുമെന്ന് സർവ്വേ; കോൺഗ്രസ് നിലംതൊടില്ല

ന്യൂഡൽഹി : ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് ഭരണം നിലനിർത്തുമെന്ന് സർവ്വേ റിപ്പോർട്ട്. എബിപി സിവോട്ടർ നടത്തിയ സർവ്വേ പ്രകാരം സമാജ് വാദി പാർട്ടിയെയും ബിഎസ്പിയെയും കോൺഗ്രസിനേയും പിന്തള്ളിക്കൊണ്ട് ...

ഉത്തർപ്രദേശിൽ തുടർഭരണം ഉറപ്പിക്കാൻ ബിജെപി; നേതൃത്വം നൽകുന്നത് യോഗി ആദിത്യനാഥ് തന്നെ

ലക്‌നൗ : അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ഉത്തർപ്രദേശിലെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി യോഗി ആദിത്യനാഥിനെ തന്നെ മത്സരിപ്പിക്കാൻ തീരുമാനം. സംസ്ഥാനത്തെ ഗുണ്ടാമുക്തമാക്കാനും വികസനത്തിലേക്ക് നയിക്കാനും യോഗി ആദിത്യനാഥ് തന്നെ ...

ഉത്തർപ്രദേശിൽ മുഖ്യമന്ത്രിയാകാൻ പ്രിയങ്ക തയ്യാറാണോ? തീരുമാനം വ്യക്തമാക്കണമെന്ന് സൽമാൻ ഖുർഷിദ്

പ്രയാഗ് രാജ്: ഉത്തർപ്രദേശിന്റെ മുഖ്യമന്ത്രിയാകാൻ പ്രിയങ്ക ഗാന്ധി തയ്യാറാണോയെന്ന് വ്യക്തമാക്കണമെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ സൽമാൻ ഖുർഷിദ്. യുപി തെരഞ്ഞെടുപ്പിന് പ്രിയങ്കയെ മുൻനിർത്തി കോൺഗ്രസ് ...