ബിജെപി സർക്കാരിന് കീഴിൽ മുസ്ലീം പെൺകുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു; തെരുവുകളിൽ അവരെ ശല്യം ചെയ്തിരുന്നവർ ഇന്നില്ല: പ്രധാനമന്ത്രി മോദി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബിജെപി സർക്കാരിന് കീഴിൽ മുസ്ലീം പെൺകുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു; തെരുവുകളിൽ അവരെ ശല്യം ചെയ്തിരുന്നവർ ഇന്നില്ല: പ്രധാനമന്ത്രി മോദി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 14, 2022, 05:37 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സർക്കാരിന് കീഴിൽ യുപിയിലെ മുസ്ലീം പെൺകുട്ടികൾ സുരക്ഷിതരാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഉത്തർപ്രദേശിലെ കാൻപൂരിൽ നടക്കുന്ന ബിജെപിയുടെ പൊതു റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

ഉത്തർപ്രദേശിലെ ബിജെപി സർക്കാരിന് കീഴിൽ മുസ്ലീം പെൺകുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നു. സംസ്ഥാനത്തെ നിരവധി മുസ്ലീം പെൺകുട്ടികളാണ് സ്‌കൂളുകളിലും കോളേജുകളിലും ഇതിനാൽ പോകാൻ ആരംഭിച്ചത്. തെരുവുകളിൽ നേരത്തെ അവർ അനുഭവിച്ചിരുന്ന ബുദ്ധിമുട്ടുകൾ ഒന്നും ഇന്ന് അവർ നേരിടുന്നില്ല. അവരെ ശല്യപ്പെടുത്തുന്നവർ ഇപ്പോൾ തെരുവുകളിലില്ല. അത്തരക്കാരെ യോഗി സർക്കാർ കൈകാര്യം ചെയ്തു കഴിഞ്ഞു. അതുകൊണ്ട് തന്നെ പെൺകുട്ടികൾക്ക് സുരക്ഷിതത്വം അനുഭവപ്പെടുന്നുവെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

സഖ്യകക്ഷികളെ നിരന്തരം മാറ്റുന്ന തെരഞ്ഞെടുപ്പ് സമയത്തെ സമാജ്‌വാദി പാർട്ടിയുടെ പ്രവണതയെക്കുറിച്ചും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചു. സഖ്യകക്ഷികളെ മാറ്റിക്കൊണ്ടിരിക്കുന്ന പാർട്ടി എങ്ങനെ ജനങ്ങളെ സേവിക്കുമെന്ന് അദ്ദേഹം ചോദിച്ചു.

നിലവിൽ, അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്വാദി പാർട്ടി, ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള രാഷ്‌ട്രീയ ലോക്ദളും മറ്റ് ചെറിയ പാർട്ടികളുമായും സഖ്യം ചേർന്നാണ് 2022ലെ നിയമസഭാ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്നത്. 2017ൽ കോൺഗ്രസുമായി സഖ്യം ചേർന്നാണ് എസ്പി മത്സരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ മായാവതിയുടെ നേതൃത്വത്തിലുള്ള ബഹുജൻ സമാജ്വാദി പാർട്ടിയുമായും സഖ്യം ചേർന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ പരമാമർശം.

യുപിയിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാംഘട്ട വോട്ടെടുപ്പ് നടന്നുകൊണ്ടിരിക്കുകയാണ്. സഹാറൻപൂർ, ബിജ്നോർ, അംരോഹ തുടങ്ങി ഒമ്പത് ജില്ലകളിലെ 55 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. മാർച്ച് 10നാണ് ഫലപ്രഖ്യാപനം.

Tags: UP polls
ShareTweetSendShare

More News from this section

‘യഥാര്‍ഥ യുവാക്കള്‍ ഇവരാണ്’; സ്‌കൈറൂട്ട് നേട്ടം ചൂണ്ടിക്കാട്ടി രാഹുലിനെ പരിഹസിച്ച് പ്രധാനമന്ത്രി

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies