മൂത്രമൊഴിക്കാതെ പിന്നിട്ടത് ഒരു വർഷം; അപൂർവ രോഗാവസ്ഥയുമായി 30-കാരി; യുവതികളെ ബാധിക്കുന്ന ഫൗളേഴ്‌സ് സിൻഡ്രോമിനെക്കുറിച്ച് അറിയാം..
കഴിഞ്ഞ 14 മാസമായി മൂത്രമൊഴിക്കാൻ സാധിക്കുന്നില്ലെന്ന് വെളിപ്പെടുത്തി യുവതി. യുകെ സ്വദേശിനിയായ എല്ലെ ആദംസാണ് അത്യപൂർവ്വ രോഗാവസ്ഥയിലൂടെ കടന്നുപോകുന്നത്. 2020 ഒക്ടോബറിലാണ് അവസാനമായി മൂത്രമൊഴിച്ചതെന്നും അതിന് ശേഷം ...