ഹോങ്കോംഗിലെ നിയമസഭാംഗങ്ങളെ അറസ്റ്റ് ചെയ്ത് ചൈന; ഭരണകൂട ഭീകരതയെന്ന് പോംപിയോ
വാഷിംഗ്ടണ്‍: ഹോങ്കോംഗില്‍ അടിച്ചമര്‍ത്തല്‍ നയം വ്യാപിപ്പിക്കുന്ന ചൈനയുടെ നടപടികളെ വിമര്‍ശിച്ച് അമേരിക്ക വീണ്ടും രംഗത്ത്. ഹോങ്കോംഗിലെ പാര്‍ലമെന്റംഗങ്ങളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് ...




