ഹോങ്കോംഗിലെ നിയമസഭാംഗങ്ങളെ അറസ്റ്റ് ചെയ്ത് ചൈന; ഭരണകൂട ഭീകരതയെന്ന് പോംപിയോ
Wednesday, July 22 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹോങ്കോംഗിലെ നിയമസഭാംഗങ്ങളെ അറസ്റ്റ് ചെയ്ത് ചൈന; ഭരണകൂട ഭീകരതയെന്ന് പോംപിയോ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 3, 2020, 09:04 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടണ്‍: ഹോങ്കോംഗില്‍ അടിച്ചമര്‍ത്തല്‍ നയം വ്യാപിപ്പിക്കുന്ന ചൈനയുടെ നടപടികളെ വിമര്‍ശിച്ച് അമേരിക്ക വീണ്ടും രംഗത്ത്. ഹോങ്കോംഗിലെ പാര്‍ലമെന്റംഗങ്ങളെ അറസ്റ്റ് ചെയ്ത നടപടിക്കെതിരെ അമേരിക്കയുടെ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോയാണ് വിമര്‍ശനം ഉന്നയിച്ചത്. ‘ഇത് കൃത്യമായ രാഷ്‌ട്രീയ ഗുഢലക്ഷ്യത്തോടെയുള്ള അവഹേള നമാണ്. നിയമങ്ങള്‍ ഉണ്ടാക്കുന്ന സമിതിയിലുള്ളവര്‍ വഹിക്കുന്ന സ്ഥാനങ്ങളോടുള്ള രാഷ്‌ട്രീയ പകപോക്കലാണ്’ പോംപിയോ പറഞ്ഞു.

ജനാധിപത്യമര്യാദകളും മനുഷ്യാവകാശങ്ങളും പാലിക്കണമെന്ന് ഹോങ്കോംഗ് ഭരണകൂട ത്തിനോട് ഞങ്ങള്‍ ആവശ്യപ്പെടുകയാണ്. ജനങ്ങളുടെ ആവലാതികള്‍ പറയാനാണ് അവര്‍ ജനപ്രതിനിധികളെ ജയിപ്പിച്ച് നിയമനിര്‍മ്മാണ സഭയിലേക്ക് അയക്കുന്നത്. അമേരിക്ക ഇത്തരം വിഷയത്തില്‍ എന്നും ഹോങ്കോംഗിനൊപ്പം നിലയുറപ്പിക്കുകയാണെന്നു പോംപിയോ വ്യക്തമാക്കി.

ഹോങ്കോംഗിലെ എട്ട് പാര്‍ലമെന്റ് പ്രതിനിധികളെയാണ് ചൈന വിരുദ്ധ നയത്തെ പിന്തുണയ്‌ക്കുന്നതിന്റെ പേരില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. ആറു മാസത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷമാണ് അറസ്റ്റ് ചെയ്തിരിക്കുന്നതെന്ന് ഹോംങ്കോംഗ് ഭരണകൂടം അറിയിച്ചു. തുടര്‍ച്ചയായി അറസ്റ്റുകള്‍ നടത്തി ചൈനയുടെ ദേശീയ സുരക്ഷാ നിയമത്തിനെതിരെ പ്രതികരിക്കുന്നവരെയെല്ലാം കമ്യൂണിസ്റ്റ് ചൈന ഭരണകൂടം അഴിക്കുള്ളിലാക്കുകയാണ്.

Tags: US-china-hongkong
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies