ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാര്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക: നടപടി ഹോങ്കോംഗ് വിഷയത്തില്‍
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാര്‍ക്ക് വിസ നിഷേധിച്ച് അമേരിക്ക: നടപടി ഹോങ്കോംഗ് വിഷയത്തില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 27, 2020, 09:41 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: ചൈനക്കെതിരെ ഹോങ്കോംഗ് വിഷയത്തില്‍ പ്രത്യക്ഷ നടപടികളുമായി അമേരിക്ക. ദേശീയ സുരക്ഷാ നിയമത്തിന്റെ പേരില്‍ ഹോങ്കോംഗിന്റെ മനുഷ്യാവകാശം കവരുന്ന ചൈനക്കെതിരെ കടുത്ത വിസ നിയമം അമേരിക്ക കൊണ്ടുവരുകയാണ്. നിലവില്‍ ചൈന കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ വിസയില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ അറിയിച്ചു. ഇന്നലെ നടന്ന പ്രത്യേക വാര്‍ത്താസമ്മേളനത്തിലാണ് ചൈനക്കെതിരായ നടപടി പ്രഖ്യാപിച്ചത്.

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി ചുമതലക്കാരായിട്ടുള്ള നിലവിലുള്ളവര്‍ക്കും മുന്നേ ചുമതലയുള്ളവര്‍ക്കും വിസ നിയന്ത്രണം ബാധകമാണെന്നും പോംപിയോ വ്യക്തമാക്കി. ഹോങ്കോംഗിനുള്ള അന്താരാഷ്‌ട്ര സ്വീകാര്യത മുഴുവന്‍ ഇല്ലാതാക്കുന്ന ചൈനയുടെ നടപടിക്കെതിരെ ശക്തമായ നടപടി വേണമെന്ന അമേരിക്കന്‍ പ്രസിഡന്റിന്റെ ശക്തമായ ആവശ്യത്തിന്റെ ഭാഗമായാണ് ആദ്യ നടപടിയെന്നും പോംപിയോ പറഞ്ഞു. ചൈന നിയന്ത്രിക്കാന്‍ തുടങ്ങിയാല്‍ ഹോങ്കോംഗിന് നല്‍കിവരുന്ന എല്ലാ വാണിജ്യ വ്യാപാര പരിഗണനകളും പിന്‍വലിക്കുമെന്ന് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയുടെ നടപടി തികച്ചും തെറ്റാണെന്നും തിരുത്തണമെന്നും ആവശ്യപ്പെട്ട് ബീജിംഗ് ഭരണകൂടം രംഗത്തെത്തിയിരിക്കുകയാണ്. ചൈനയുടെ പാര്‍ലമെന്റ് ചേരുന്നതിന് തൊട്ടുമുമ്പാണ് അമേരിക്കയുടെ നടപടിയെക്കുറിച്ച് ചൈനയ്‌ക്ക് വിവരം ലഭിച്ചതെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി. ഹോങ്കോംഗിലെ പൗരന്മാരുടെ എല്ലാ നിയമനടപടികളും ബീജിംഗ് ഭരണകൂടത്തിന് കീഴിലാക്കുകയാണ. ദേശീയ സുരക്ഷാ നിയമം എന്നാണ് ചൈന നിരന്തരം ഇതിനെ വിശേഷിപ്പിക്കുന്നത്. എന്നാല്‍ അതിസമ്പന്നമായി മാറിയ ഹോങ്കോംഗിന്റെ നിലവിലെ അന്താരാഷ്‌ട്ര സ്വീകാര്യതയാണ് ചൈനയെ ചൊടിപ്പിക്കുന്നത്. തങ്ങളെ ധിക്കരിക്കുന്നതിലുള്ള അമര്‍ഷമാണ് കമ്യൂണിസ്റ്റ് ചൈനയെ പിടിച്ചെടുക്കല്‍ തീരുമാനത്തിലേക്ക് എത്തിച്ചത്. എന്നാല്‍ ബ്രിട്ടനുമായുള്ള കരാര്‍ 2043 വരെ നിലനില്‍ക്കുന്നതിന്റെ കടുത്ത ലംഘനമാണ് ചൈന നടത്തുന്നതെന്ന നിലപാടിലാണ് അമേരിക്കയും ബ്രിട്ടണും മറ്റ് യൂറോപ്പ്യന്‍ രാജ്യങ്ങളും.

Tags: US-china-hongkongcommunist china
Share
Tweet
SendShare

More News from this section

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

Latest News

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies