‘ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണം; സമ്പൂർണ വിജയം നേടുന്നത് വരെ പോരാട്ടം തുടരും’; യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് നെതന്യാഹു
വാഷിംഗ്ടൺ: യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്ത് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ദുഷ്ടശക്തികൾക്കെതിരെ പോരാടാൻ ഇസ്രായേലും അമേരിക്കയും ഒരുമിച്ച് നിൽക്കണമെന്ന് നെതന്യാഹു തന്റെ പ്രസംഗത്തിൽ അഭ്യർത്ഥിച്ചു. ഹമാസ് ...