സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയിലെ ആഘോഷത്തിൽ യുഎസ് എട്ടംഗ പ്രതിനിധി സംഘവും; ചരിത്രനിമഷത്തെ അടയാളപ്പെടുത്താൻ ലഭിച്ച അവസരത്തിൽ പ്രതികരണവുമായി യുഎസ് കോൺഗ്രസ്
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സ്വാതന്ത്ര്യദിനാഘോഷം; ചെങ്കോട്ടയിലെ ആഘോഷത്തിൽ യുഎസ് എട്ടംഗ പ്രതിനിധി സംഘവും; ചരിത്രനിമഷത്തെ അടയാളപ്പെടുത്താൻ ലഭിച്ച അവസരത്തിൽ പ്രതികരണവുമായി യുഎസ് കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 30, 2023, 05:38 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ 76-ാം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കാൻ യുഎസ് കോൺഗ്രസിലെ എട്ടംഗ സംഘവും. ചരിത്രമാകാൻ പോകുന്ന നിമിഷത്തെ അടയാളപ്പെടുത്താൻ യുഎസ് പ്രതിനിധി സംഘവും എത്തുമെന്ന് യുഎസ്-ഇന്ത്യ കോക്കസിന്റെ ഉപാദ്ധ്യക്ഷൻ റോ ഖന്ന വ്യക്തമാക്കി. സ്വാതന്ത്ര്യദിന പുലരിയിൽ ചെങ്കോട്ടയിലും രാജ്ഘട്ടിലും തങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എട്ടംഗ സംഘം പ്രധാനമന്ത്രിയും മറ്റ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.

സംഘം മുബൈയും ഹൈദരാബാദും സന്ദർശിക്കുമെന്നും വ്യാപാര-സിനിമാ മേഖലയിലുള്ളവരെ കാണുമെന്നും ഇന്ത്യൻ സംഘടനകളുടെ കൂട്ടായ്മയായ ഇന്ത്യൻ അമേരിക്കൻ ലീഡർഷിപ്പ് കമ്മിറ്റിയിൽ സംസാരിക്കവേ കോൺഗ്രസ് അംഗമായ ഖന്ന പറഞ്ഞു. ഇരുരാജ്യങ്ങളുമായുള്ള ബന്ധത്തിന്റെ പ്രാധാന്യത്തെ കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. വ്യക്തികൾക്കും പാർട്ടികൾക്കുമപ്പുറമാണ് ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധമെന്ന് സംഘത്തിലെ പ്രതിനിധിയായ രാജ കൃഷ്ണമൂർത്തി പറഞ്ഞു.

രാജ്യത്തിന് ബൃഹത്തായ സംഭാവനകൾ നൽകിയ നിരവധി പേരെയാണ് ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ക്ഷണിച്ചിരിക്കുന്നത്. വിവിധ ഗ്രൂപ്പുകളിലായി 800-ലധികം ആളുകളാകും ആഘോഷത്തിൽ പങ്കെടുക്കുക. അമൃത് സരോവർ, ഹർ ഘർ ജൽ, പിഎം ശ്രം യോഗി മന്ധൻ, സെൻട്രൽ വിസ്ത, പിഎം കിസാൻ, പിഎം വികാസ് തുടങ്ങി നിരവധി സർക്കാർ പദ്ധതികളുമായി ബന്ധമുള്ള 50 നിർമാണ തൊഴിലാളികളെ കേന്ദ്രം ക്ഷണിച്ചു. 50 നഴ്സുമാർ, 50 മത്സ്യത്തൊഴിലാളികൾ, 50 ഖാദി തൊഴിലാളികൾ, 50 പ്രൈമറി സ്‌കൂൾ അദ്ധ്യാപകർ, വിവിധ ഗ്രാമങ്ങളിൽ നിന്നുള്ള 301 സർപഞ്ചുമാർ എന്നിവരെയും ‘വിശിഷ്ട അതിഥികളായി’ ക്ഷണിച്ചിട്ടുണ്ട്.

Tags: new delhiindependence dayred fortUS Congress
Share
Tweet
SendShare

More News from this section

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

യുവാക്കള്‍ക്ക് തൊഴില്‍നൈപുണ്യം വര്‍ധിപ്പിക്കാന്‍ കേന്ദ്ര നീക്കം; പിഎം സേതു 3,687 കോടിയുടെ നിക്ഷേപം

ദുര്‍ഗാപൂജാ ആഘോഷലഹരിയില്‍ പശ്ചിമ ബംഗാള്‍; മഹാഷഷ്ഠിയോടെ ഉത്സവത്തിന് തുടക്കം

തിരംഗാ മാര്‍ച്ചിന് മുമ്പ് അഭിജീത് ദീപ്‌കെ പൊലീസ് കസ്റ്റഡിയില്‍; നടപടി നിരോധനാഞ്ജ ലംഘിച്ചതിന്

മുംബൈയിൽ ഒന്നരവയസ്സുകാരന്റെ മരണം; അയൽവാസിയായ 10 വയസ്സുകാരിയും അമ്മയും കസ്റ്റഡിയിൽ

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

തുലാമാസ പൂജയ്‌ക്ക് ശബരിമല ഒരുങ്ങുന്നു; മുഖ്യമന്ത്രി നാളെ സന്നിധാനത്ത്

ചാര്‍മിളയുടെ തിരിച്ചുവരവ്; ഫില്മിവേയുടെ ‘തേടല്‍’ ചിത്രീകരണം പുരോഗമിക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies