ജൂതവിരുദ്ധ പ്രതിഷേധങ്ങൾ; സർവകലാശാലകളിലെ പ്രസ്ഡന്റുമാരെ വിളിച്ചുവരുത്തി അതൃപ്തിയറിച്ച് അമേരിക്കൻ കോൺഗ്രസ്
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജൂതവിരുദ്ധ പ്രതിഷേധങ്ങൾ; സർവകലാശാലകളിലെ പ്രസ്ഡന്റുമാരെ വിളിച്ചുവരുത്തി അതൃപ്തിയറിച്ച് അമേരിക്കൻ കോൺഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 6, 2023, 11:23 pm IST
FacebookTwitterWhatsAppTelegram

വാഷിംഗടൺ: ജൂത വിരുദ്ധ സമരം നടന്ന അമേരിക്കയിലെ മൂന്ന് പ്രമുഖ യൂണിവേഴ്സ്റ്റികളിലെ പ്രസ്ഡന്റുമാരെ വിളിച്ചുവരുത്തി അതൃപ്തിയറിച്ച് അമേരിക്കൻ കോൺഗ്രസ്. ഹാർവാർഡ്, പെൻസിൽവാനിയ, മസാച്യൂസെറ്റ് തുടങ്ങി പ്രമുഖ യൂണിവേഴ്സിറ്റിയിലെ പ്രസിഡന്റുമാർക്കായിരുന്നു വിമർശനം. ക്യാമ്പസുകളിൽ ജൂതവിരുദ്ധ പ്രകടനങ്ങൾ നടന്നതാണ് നിയമനിർമ്മാണ സഭയെ ചൊടിപ്പിച്ചത്.

ഇന്നത്തെ പ്രതിഷേധം ഭാവിയിൽ അക്രമ സംഭവങ്ങളിലേക്ക് വഴിവെക്കില്ലേയെന്ന് കോൺഗ്രസ് ചോദിച്ചു. വിഷയത്തെ നിസാരവത്ക്കരിക്കാനാണ് ഒരോ പ്രസിഡന്റുമാരും ശ്രമിച്ചതെന്നും പ്രതിഷേധങ്ങളിൽ നിശബ്ദത പാലിച്ചതായും കോൺഗ്രസ് കുറ്റപ്പെടുത്തി.

ഇന്ത്യയിൽ നിന്നുള്ള നിരവധി പ്രമുഖരും അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ജൂതവിരുദ്ധ സമീപനങ്ങളെ വിമർശിച്ചുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. പ്രധാനമന്ത്രിയുടെ ഉപദേശക സമിതിയിലെ അംഗമായ സഞ്ചീവ് സന്യാൽ അമേരിക്കൻ യൂണിവേഴ്സിറ്റിയുടെ പതനം എന്നാണ് ഇതിനെ വിശേഷിപ്പിച്ചത്. അവർക്ക് സാങ്കേതികമായ അറിവുണ്ടെങ്കിലും സാമൂഹികകാര്യങ്ങളെ കുറിച്ച് ബോധമില്ലെന്ന് അദ്ദേഹം എക്സിൽ കുറിച്ചു. സംവിധായകനായ വിവേക് അഗ്‌നി ഹോത്രിയും യൂണിവേഴ്‌സിറ്റികളിൽ നടന്ന ജൂതവിരുദ്ധ കൂട്ടായ്മകൾക്കെതിരെ രംഗത്തുവന്നിരുന്നു.

Tags: US Congress
ShareTweetSendShare

More News from this section

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

Latest News

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies