US firing - Janam TV
Friday, November 7 2025

US firing

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; രണ്ടു മരണം; നിരവധി പേർക്ക് പരിക്ക് ; ആഭ്യന്തര ഭീകരതയെ നേരിടുമെന്ന് ബൈഡൻ

ടെക്‌സാസ്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം. വടക്കൻ ഹാരീസ് കൗണ്ടിയിലെ പൊതുമാർക്കറ്റിലാണ് വെടിവെപ്പ് നടന്നത്. ഒരേ ...

അമേരിക്കയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവെയ്പ്; ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്; അക്രമികൾ രക്ഷപെട്ടു

വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അക്രമത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കാലിഫോർണിയയിലെ സാന്റാ റോസയിലാണ് തോക്ക് ധാരികൾ ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്. കരിമരുന്ന് പ്രയോഗം നടത്തിക്കൊണ്ടിരുന്ന ...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: എട്ടു പേർ കൊല്ലപ്പെട്ടു

കാലിഫോർണിയ: അമേരിക്കയിൽ തോക്കുപയോഗിച്ചുള്ള ആക്രമണങ്ങൾ വർദ്ധിക്കുന്നു. കാലിഫോർണിയയിൽ ഇന്നലെ നടന്ന വെടിവെപ്പിൽ എട്ടുപേർ കൊല്ലപ്പെട്ടു.  കൂടുതൽ പേർക്ക് വെടിവെപ്പിൽ പരിക്കേറ്റിട്ടുണ്ടെന്നും മരണസംഖ്യ ഇനിയും വർദ്ധിക്കാമെന്നുമാണ് സൂചന. രാവിലെ ...

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്: ടെക്‌സാസിൽ മൂന്ന് പേർ കൊല്ലപ്പെട്ടു

ടെക്‌സാസ്: അമേരിക്കയിൽ ഒരാഴ്ചയ്ക്കിടെ രണ്ടാമത്തെ വെടിവെയ്പ്പ്. ടെക്‌സാസ് നഗരത്തിലുണ്ടായ വെടിവെയ്പ്പിൽ മൂന്ന് പേർ കൊല്ലപ്പെട്ടു.ടെക്‌സാസിലെ ഓസ്റ്റിനിലാണ് അക്രമി വെടിയുതിർത്തത്. ഒരു ഫ്‌ലാറ്റ് സമുച്ചയത്തിലാണ് വെടിവെയ്പ്പ് നടന്നത്. മുൻപ് ...

അമേരിക്കയിൽ സിഖ് വംശജർ വെടിയേറ്റ് മരിച്ച സംഭവം: വംശീയതയാരോപിച്ച് പ്രതിഷേധം ശക്തമാകുന്നു

ന്യൂയോർക്ക്: അമേരിക്കയിലെ ഇൻഡ്യാനാ പോളിസിൽ നാല് സിഖ് വംശജർ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാകുന്നു. വംശീയ വിദ്വേഷമാണ് അക്രമത്തിന് കാരണമെന്ന് ആരോപിച്ചാണ് നൂറുകണക്കിന് സിഖ് വംശജരടക്കമുള്ള ...

ഇൻഡ്യാനാ പോളിസ് വെടിവെപ്പ് : സിഖ് വംശജരുടെ മരണം രാജ്യത്തിന് നാണക്കേടെന്ന് ബൈഡൻ

വാഷിംഗ്ടൺ: ഇൻഡ്യാനാ പോളീസിൽ സിഖ് വംശജർ മരണപ്പെട്ട സംഭവം രാജ്യത്തി നൊട്ടാകെ നാണക്കേടെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ. വൈറ്റ് ഹൗസിലെ വാർത്താ സമ്മേളനത്തിലാണ് ബൈഡൻ ക്ഷമാപണം ...

അമേരിക്കയിലെ ജോർജ്ജിയയിലും അത്‌ലാന്റയിലും വെടിവെയ്പ്പ്; 8 ഏഷ്യൻ വംശജർ കൊല്ലപ്പെട്ടു

അത്‌ലാന്റ: അമേരിക്കയിലെ രണ്ട് മസാജ് പാർലറിൽ നടന്ന വെടിവെയ്പ്പു കളിലായി എട്ടുപേർ കൊല്ലപ്പെട്ടു. അത്‌ലാന്റയിലേയും ജോർജ്ജിയയിലേയും മസാജ് പാർലറുകളിലേക്ക് പാഞ്ഞുകയറിയാണ് അക്രമി വെടിയുതിർത്തത്. മരിച്ചവരെല്ലാം ഏഷ്യൻ വംശജരും ...