അമേരിക്കയിലെ ജോർജ്ജിയയിലും അത്‌ലാന്റയിലും വെടിവെയ്പ്പ്; 8 ഏഷ്യൻ വംശജർ കൊല്ലപ്പെട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിലെ ജോർജ്ജിയയിലും അത്‌ലാന്റയിലും വെടിവെയ്പ്പ്; 8 ഏഷ്യൻ വംശജർ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 17, 2021, 09:12 am IST
Facebook
Twitter
WhatsAppTelegram

അത്‌ലാന്റ: അമേരിക്കയിലെ രണ്ട് മസാജ് പാർലറിൽ നടന്ന വെടിവെയ്പ്പു കളിലായി എട്ടുപേർ കൊല്ലപ്പെട്ടു. അത്‌ലാന്റയിലേയും ജോർജ്ജിയയിലേയും മസാജ് പാർലറുകളിലേക്ക് പാഞ്ഞുകയറിയാണ് അക്രമി വെടിയുതിർത്തത്. മരിച്ചവരെല്ലാം ഏഷ്യൻ വംശജരും സ്ത്രീകളുമാണെന്നാണ് പ്രാഥമിക വിവരം. അക്രമിയെ പോലീസ് ജോർജ്ജിയ നഗരത്തിൽ നിന്നും പിടികൂടി. 21 വയസ്സുകാരനായ റോബർട്ട് ആറോൺ ലോംഗ് എന്ന അക്രമിയെയാണ് പിടികൂടിയത്.

അത്‌ലാന്റാ പോലീസ് മേധാവി റോഡ്‌നി ബ്രയന്റാണ് വെടിവെയ്പ്പിന്റെ വിവരം പുറത്തുവിട്ടത്. അത്‌ലാന്റയിലെ വടക്കൻ മേഖലയിലെ ഗോൾഡൻ സ്പാ എന്ന മാസാജ് പാർലറിൽ മൂന്നു പേരും തൊട്ടടുത്ത പ്രദേശമായ ജോർജ്ജിയയിലെ പാർലറിലെ നാലുപേരുമാണ് വൈകിട്ട് ആറുമണിയോടെ നടന്ന വെടിവെയ്പ്പിൽ കൊല്ലപ്പെട്ടത്. ഇവരെ ക്കൂടാതെ തെരുവിൽ മറ്റൊരു യുവതികൂടി വെടിയേറ്റ് വീണതായും പോലീസ് പറഞ്ഞു. 50 കിലോമീറ്റർ ചുറ്റളവിലായിട്ടാണ് അക്രമി കാറിലെത്തി വെടിവെച്ചത്. സംഭവസ്ഥലത്തു നിന്നും 150 കിലോമീറ്റർ അപ്പുറത്തുവെച്ചാണ് കാർ പിന്തുടർന്ന് പോലീസ് അക്രമിയെ കീഴടക്കിയത്. പോലീസിനോട്  അക്രമി ശാന്തമായിട്ടാണ് പ്രതികരിച്ചതെന്നതും വിചിത്രമാണെന്ന് പോലീസ് മേധാവി പറഞ്ഞു.

Tags: US firing
Share
Tweet
SendShare

More News from this section

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

അമേരിക്കയിലെ സ്കൂളിൽ വെടിവെപ്പ്; മൂന്ന് കുട്ടികളടക്കം അഞ്ച് മരണം, അക്രമി കൊല്ലപ്പെട്ടതായി സൂചന

AKCAF അസോസിയേഷന്റെ ദുബായിലെ ഓണാഘോഷ വേദിയിൽ അഞ്ചു ശ്രീകണ്ഠന് ‘മലയാളി മങ്ക 2026’ കിരീടം

Latest News

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies