അമേരിക്കയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവെയ്പ്; ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്; അക്രമികൾ രക്ഷപെട്ടു
Saturday, October 17 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

അമേരിക്കയിൽ സ്വാതന്ത്ര്യദിനാഘോഷത്തിനിടെ വെടിവെയ്പ്; ഒരു മരണം; മൂന്ന് പേർക്ക് പരിക്ക്; അക്രമികൾ രക്ഷപെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 6, 2021, 08:52 am IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടൺ: അമേരിക്കയിൽ വെടിവെപ്പിൽ ഒരാൾ കൊല്ലപ്പെട്ടു. അക്രമത്തിൽ മൂന്നു പേർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. കാലിഫോർണിയയിലെ സാന്റാ റോസയിലാണ് തോക്ക് ധാരികൾ ജനങ്ങൾക്ക് നേരെ വെടിയുതിർത്തത്. കരിമരുന്ന് പ്രയോഗം നടത്തിക്കൊണ്ടിരുന്ന ജനങ്ങൾക്കിടയിലാണ് അക്രമം നടന്നത്.  കാർ ഓടിച്ചുകയറ്റിയ അക്രമികൾ വെടിയുതിർക്കു കയായിരുന്നു. ജനക്കൂട്ടത്തിനിടയിലെ ഒരു വ്യക്തിയും തിരിച്ച് വെടിവെച്ചു. കാർ മതിലിൽ ഇടിച്ചതിനെ തുടർന്ന് അക്രമികൾ ഓടി രക്ഷപെട്ടെന്നാണ് വിവരം.

അർദ്ധരാത്രിയിലാണ് സംഭവം നടന്നതെന്ന് പോലീസ് അറിയിച്ചു. അമേരിക്കയുടെ സ്വാതന്ത്രദിനാഘോഷങ്ങളോടനുബന്ധിച്ച് കരിമരുന്ന് പ്രയോഗം നടത്തിക്കൊണ്ടിരുന്ന ഒരു കൂട്ടത്തിനിടയിലാണ് അക്രമം നടന്നത്. 35 വയസ്സുള്ള വ്യക്തിയാണ് കൊല്ലപ്പെട്ടത്. 29 വയസ്സുള്ള ഒരു സ്ത്രീയ്‌ക്കും 16,17 വയസ്സുള്ള രണ്ടു കുട്ടികൾക്കും പരിക്കേറ്റു.

കരിമരുന്ന് പ്രയോഗം അനുവാദത്തോടെയല്ല നടന്നതെന്നാണ് പോലീസ് പറയുന്നത്. ബഹളത്തിനിടയിലാണ് വെടിവെപ്പുണ്ടായത്. ഒരു പൊതുമൈതാനത്താണ്  ആളുകൾ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി ഒത്തുകൂടിയത്.

Tags: US firing
Share
Tweet
SendShare

More News from this section

നൊങ്ക് ശേഖരിക്കാൻ പനയിൽ കയറി; 60 അടി ഉയരത്തിൽ കുടുങ്ങിയ 64 കാരന് ദാരുണാന്ത്യം

അനധികൃത നിർമാണം; നടൻ അജയ് ദേവ്ഗണിന്റെ ജൂഹുവിലെ ബംഗ്ലാവിന്റെ ഭാഗങ്ങൾ പൊളിച്ചുനീക്കി

യോഗി തുടരും!! യുപിയിൽ കാവി കൊടുങ്കാറ്റ് ആഞ്ഞടിക്കുമെന്ന് സർവേ; പാറ്റകൾക്കും പ്രതിപക്ഷത്തിനും തിരിച്ചടി

ശബരിമല തീർത്ഥാടനത്തിന് റെയിൽവേയുടെ മുന്നൊരുക്കം; ഗേറ്റ്‌വേ സ്റ്റേഷനുകൾ സന്ദർശിച്ച് സുരേഷ് ഗോപി

തമിഴ്‌നാട്ടിൽ ആർഎസ്എസ് പഥസഞ്ചലനത്തിന് അനുമതി; വിജയ് സർക്കാരിനെയും പോലീസിനെയും രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

കളമശ്ശേരിയിൽ യുവതിക്കും അമ്മയ്‌ക്കും മർദനമെന്ന് പരാതി; സിപിഎം സ്വാധീനത്തിന് വഴങ്ങി പ്രതിയെ സഹായിച്ചു; എഎസ്ഐക്കെതിരെ ആരോപണം

Latest News

മതമൗലികവാദ സംഘടനകളെ താലോലിച്ച് യുഡിഎഫ് സർക്കാർ; വഖഫ് ബോർഡ് പുന:സംഘടനയിൽ ജമാഅത്തെ ഇസ്ലാമി വനിതാ നേതാവ്

ക്ഷേത്രത്തിന്റെ സ്ഥാനത്ത് കരിങ്കൽ വിഗ്രഹങ്ങൾ മാത്രം; 300 വർഷം പഴക്കമുള്ള ക്ഷേത്രം ജെസിബി ഉപയോഗിച്ച് തകർത്തു; വിലപിടിപ്പുള്ള വസ്തുക്കൾ കടത്തി; എല്ലാം സിപിഎം ഒത്താശയോടെ

വെറുതെ സ്വപ്നം കാണണ്ട!! ഇന്ത്യ ബംഗ്ലാദേശോ പാകിസ്ഥാനോ ആകില്ല; ന്യൂനപക്ഷങ്ങളെ രാഷ്‌ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു; പ്രതിപക്ഷത്തിനെതിരെ മുഹമ്മദ് ഫൈസ് ഖാൻ

ഓടിക്കൊണ്ടിരുന്ന ലോറിയിൽ നിന്ന് ഓക്സിജൻ സിലിണ്ടർ തെറിച്ചുവീണു; ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം

കെ.എസ്. ഹംസ പുറത്ത്, എം.സി. മായിൻ ഹാജി പുതിയ ചെയർമാൻ; അമുസ്ലിം പ്രാതിനിധ്യമില്ലാതെ വഖഫ് ബോർഡ് പുനഃസംഘടന; കോടതി കയറേണ്ടി വരും

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; വെർച്വൽ ക്യൂ ബുക്കിങ് നിർത്തി; മേൽശാന്തി നറുക്കെടുപ്പ് നാളെ

റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുള്ള അധിക തീരുവയിൽ ഇളവ്; വീണ്ടും നിലപാട് മാറ്റി ട്രംപ്; ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും ആശ്വാസം

മദ്യപിച്ചിരുന്നതായി പരിശോധനയില്‍ സ്ഥിരീകരണം; മിനി കൂപ്പര്‍ അപകടത്തില്‍ ജാമ്യഹര്‍ജിയെ എതിര്‍ത്ത് പ്രോസിക്യൂഷന്‍; വിധി നാളെ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies