അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; രണ്ടു മരണം; നിരവധി പേർക്ക് പരിക്ക് ; ആഭ്യന്തര ഭീകരതയെ നേരിടുമെന്ന് ബൈഡൻ
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അമേരിക്കയിൽ വീണ്ടും വെടിവെപ്പ്; രണ്ടു മരണം; നിരവധി പേർക്ക് പരിക്ക് ; ആഭ്യന്തര ഭീകരതയെ നേരിടുമെന്ന് ബൈഡൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
May 16, 2022, 06:25 pm IST
FacebookTwitterWhatsAppTelegram

ടെക്‌സാസ്: അമേരിക്കയിൽ വീണ്ടും വെടിവെപ്പ്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ടുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റെന്നാണ് വിവരം. വടക്കൻ ഹാരീസ് കൗണ്ടിയിലെ പൊതുമാർക്കറ്റിലാണ് വെടിവെപ്പ് നടന്നത്. ഒരേ ദിവസം രണ്ടിടത്ത് വെടിവെപ്പ് നടന്ന് ഒരു ദിവസം കഴിഞ്ഞപ്പോഴാണ് മൂന്നാമതും വെടിവെപ്പ് നടന്നിരിക്കുന്നത്.

‘ഹാരീസ് കൗണ്ടിയിൽ വെടിവെപ്പ് നടന്നത് പൊതുമാർക്കറ്റിലാണ്. രണ്ടു പേർ സംഭവ സ്ഥലത്തുവെച്ചാണ് മരണപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്’ ഹാരിസ് കൗണ്ടി പോലീസ് മേധാവി എഡ്. ഗോൺസാലസ് അറിയിച്ചു.

ആഭ്യന്തര ഭീകരത രാജ്യത്ത് വർദ്ധിക്കുന്നതിൽ കടുത്ത ആശങ്കയാണ് പ്രസിഡന്റ് ജോ ബൈഡൻ രേഖപ്പെടുത്തിയത്. അമേരിക്കയുടെ ബഹുസ്വരതയേയും ജനാധിപത്യത്തേയും വെല്ലുവിളിക്കുന്ന ഏത് അവസ്ഥയേയും നേരിടുമെന്നും വെറുപ്പിന്റെ പ്രത്യയശാസ്ത്രം വളരാൻ അനുവദിക്കില്ലെന്നും ബൈഡൻ പറഞ്ഞു.

അക്രമം നടക്കുന്ന സമയം പൊതുമാർക്കറ്റിൽ ആയിരത്തിലധികം പേരുണ്ടായിരുന്നു. ഇതിനിടെയാണ് രണ്ടു വിഭാഗങ്ങൾ സംഘർഷം ആരംഭിച്ചത്. വാക്കുതർക്കം വെടിവെപ്പി ലേക്ക് എത്തുകയായിരുന്നു.

കാലിഫോർണിയിലും ടെക്‌സാസിലും വെടിവെപ്പ് നടന്നതിന്റെ ഞെട്ടൽ അവസാനിക്കും മുമ്പാണ് ഹാരീസ് കൗണ്ടിയിൽ നിന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. ന്യൂയോർക്കിൽ 10 പേർ കൗമാരക്കാരന്റെ വെടിയേറ്റുമരിച്ചപ്പോൾ കാലിഫോർണിയയിൽ ഒരാൾ കൊല്ലപ്പെടു കയും അഞ്ചുപേർക്ക് പരിക്കേൽക്കുകയും ചെയ്തു.

Tags: bidenUS firing
ShareTweetSendShare

More News from this section

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

Latest News

സിജെപി പ്രതിഷേധം സംഘര്‍ഷത്തില്‍; ഡല്‍ഹി പ്രതിഷേധം കലാപശ്രമമായിരുന്നോ? ഖാലിസ്ഥാന്‍-തീവ്ര ഇടത് ബന്ധം എന്ന് സംശയം: അന്വേഷണം ആരംഭിച്ച് പോലീസ്

2030 ലോകകപ്പില്‍ 64 ടീമുകള്‍? ചരിത്ര പ്രഖ്യാപനവുമായി കോണ്‍മെബോള്‍ പ്രസിഡന്റ്

‘അടുത്ത വരവില്‍ കല്യാണം…’; സ്വപ്‌നങ്ങളുടെ കപ്പലുമായി യാത്ര തിരിച്ച അഖില്‍ ഇനി മടങ്ങിവരില്ല

രണ്ടുതവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം; ഫുട്‌ബോളിന്റെ എക്കാലത്തെയും ഇതിഹാസം കെവിന്‍ കീഗന്‍ അന്തരിച്ചു

ട്രെയിനില്‍ ടിക്കറ്റ് പരിശോധനയ്‌ക്കിടെ സംഘര്‍ഷം; ജോലി തടസ്സപ്പെടുത്തിയെന്ന് ടി.ടി.ഇ.യുടെ പരാതി; അസഭ്യം പറഞ്ഞെന്ന് യുവതിയുടെ പരാതി

എല്‍പിജിക്ക് പകരം എഥനോള്‍; അടുക്കളകളില്‍ പുതിയ ഇന്ധന വിപ്ലവത്തിനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍

മീഥേന്‍ വാതക സ്‌ഫോടനത്തിന് പിന്നാലെ സിക്കിം ടണലില്‍ മണ്ണിടിച്ചില്‍; ഏഴ് പേര്‍ മരിച്ചു; കുടുങ്ങിയത് 27-ലധികം തൊഴിലാളികള്‍; രക്ഷാപ്രവര്‍ത്തനം ദുഷ്‌കരം

‘എല്ല് തല്ലിയൊടിക്കും’; മുഖ്യമന്ത്രിക്കെതിരായ ഭീഷണി പ്രസംഗം, ഡിഎംകെ എംഎല്‍എ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies