സാന്റ്‌വിച്ചിനകത്ത് ഡാറ്റാകാർഡ്; ചോർത്തിയത് ആണവ രഹസ്യങ്ങൾ; അമേരിക്കൻ നാവിക ഉദ്യോഗസ്ഥനും ഭാര്യയും കുറ്റക്കാർ
വാഷിംഗ്ടൺ: ആണവ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ അമേരിക്കയുടെ നാവിക സേനാ ഉദ്യോഗസ്ഥനും ഭാര്യയും കുറ്റക്കാരെന്ന് കോടതി. ഒരു വിദേശ രാജ്യത്തിന് അമേരിക്കയുടെ ആണവോർജ്ജത്താൽ പ്രവർത്തിക്കുന്ന അന്തർ വാഹിനി ...