ചൈന മുഖ്യ ശത്രു ; 2045ലേക്കുള്ള തയ്യാറെടുപ്പ് നേരത്തേയാക്കി അമേരിക്കന്‍ നാവിക സേന
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈന മുഖ്യ ശത്രു ; 2045ലേക്കുള്ള തയ്യാറെടുപ്പ് നേരത്തേയാക്കി അമേരിക്കന്‍ നാവിക സേന

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 14, 2020, 01:18 pm IST
Facebook
Twitter
WhatsAppTelegram

വാഷിംഗ്ടണ്‍: അമേരിക്കയ്‌ക്ക് ഭീഷണി ചൈനയാണെന്ന ഔദ്യോഗിക പ്രസ്താവനയുമായി നാവികസേന. അമേരിക്കന്‍ നാവികസേനാ തലവന്‍ അഡ്മിറല്‍ മൈക്കിള്‍ ഗില്‍ഡേയാണ് ചൈനയ്‌ക്കെതിരായ നയം വെളിപ്പെടുത്തിയത്. അമേരിക്കന്‍ നാവികപ്പടയുടെ മൂന്നാം വ്യൂഹത്തിന്റെ ചടങ്ങില്‍ സംസാരിക്കു കയായിരുന്നു ഗില്‍ഡ്. ചൈനയുടെ പെസഫിക്കിലെ ഭീഷണി നേരിടാന്‍ 2045 വരെയുള്ള നാവികസേനാ മുന്നൊരുക്കം വേഗത്തിലാക്കാനാണ് തീരുമാനം.

അമേരിക്കന്‍ നാവികസേന ലോകം മുഴുവനുള്ള സമുദ്രത്തിലെ തങ്ങളുടെ തന്ത്രങ്ങള്‍ പൊളിച്ചെഴുതുകയാണ്. ഈ ദശകത്തിലെ ഭീഷണിയും ലോകക്രമവും വല്ലാതെ മാറിമാറിയുകയാണ്. സുഹൃദ് രാജ്യങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് നീങ്ങാന്‍ പാകത്തിന് അമേരിക്കയുടെ നാവികപ്പടയെ വികേന്ദ്രീകരി ക്കേണ്ടിവന്നിരിക്കുന്നു. ഈ കാലഘട്ടത്തില്‍ ചൈനയാണ് ഏറ്റവും വലിയ ഭീഷണിയായി മാറിയിരിക്കുന്നതെന്നും ഗില്‍ഡ് വ്യക്തമാക്കി. അമേരിക്കയുടെ മറൈന്‍ കോറും കോസ്റ്റ് ഗാര്‍ഡും നാവികസേനാ വ്യൂഹവും സംയുക്തമായ സമുദ്രരക്ഷാ പദ്ധതിയാണ് നടപ്പാക്കുന്നതെന്നും ഗില്‍ഡ് പറഞ്ഞു.

അമേരിക്കയുടെ നാവിക നയം 2045വരെ തീരുമാനിച്ചുകഴിഞ്ഞു. 500 പടക്കപ്പലുകളാണ് വ്യൂഹത്തിലാകെ ഉണ്ടാവുക. ഇതില്‍ 70 മുതല്‍ 80വരെ സാധാരണ യുദ്ധകപ്പലുകളും 140 മുതല്‍ 240 വരെ നിരീക്ഷണ വാഹനങ്ങളും ഉള്‍പ്പെടുത്തും. 50-60 ആംഫീബിയസ് യുദ്ധക്കപ്പലുകളുമായി സേനാ വ്യൂഹം 2045ഓടെ വിപുലമാകുമെന്നും ഗില്‍ഡ് വ്യക്തമാക്കി. അമേരിക്കയുടെ പ്രതിരോധ സെക്രട്ടറി മാര്‍ക്ക് എസ്പറുടെ സൈനിക വിന്യാസ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് നാവികസേന തീരുമാനം അറിയിച്ചത്.

Tags: US-chinaUS-navy
Share
Tweet
SendShare

More News from this section

ഇറാന്റെ എണ്ണക്കേന്ദ്രമായ ഖാർഗ് ദ്വീപിന് സമീപം സ്ഫോടനങ്ങൾ; യുഎസ് ആക്രമണമെന്ന് റിപ്പോർട്ട്; പശ്ചിമേഷ്യയിൽ ആശങ്ക പുകയുന്നു

ഇറാന്റെ രഹസ്യ ഭൂഗർഭ ആണവകേന്ദ്രമായ ‘പിക്കാക്സ് മൗണ്ടൻ’ തകർക്കും; മുന്നറിയിപ്പുമായി ഡോണൾഡ്‌ ട്രംപ്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

Latest News

തരുണ്‍മൂര്‍ത്തി -മോഹലാല്‍ ചിത്രം അതിമനോഹരം; ചിത്രീകരണം പൂര്‍ത്തിയായി

17 മൊബൈല്‍ കണ്‍ട്രോള്‍…. സര്‍17 ആന്‍സറിംഗ്; ആരം ടീസര്‍ എത്തി

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ഭാരതം രാഷ്‌ട്രീയ ആശയമല്ല, സാംസ്കാരിക ആശയമാണ്’: സുനിൽ അംബേക്കർ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

‘ലോകത്തെ ഏറ്റവും പ്രചോദനമേകുന്ന നേതാക്കളിൽ ഒരാൾ’; പ്രധാനമന്ത്രി നരേന്ദ്രമോദിയെ വാനോളം പ്രശംസിച്ച് ബെൽജിയം പ്രധാനമന്ത്രി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies