സാന്റ്‌വിച്ചിനകത്ത് ഡാറ്റാകാർഡ്; ചോർത്തിയത് ആണവ രഹസ്യങ്ങൾ; അമേരിക്കൻ നാവിക ഉദ്യോഗസ്ഥനും ഭാര്യയും കുറ്റക്കാർ
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

സാന്റ്‌വിച്ചിനകത്ത് ഡാറ്റാകാർഡ്; ചോർത്തിയത് ആണവ രഹസ്യങ്ങൾ; അമേരിക്കൻ നാവിക ഉദ്യോഗസ്ഥനും ഭാര്യയും കുറ്റക്കാർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 19, 2022, 03:36 pm IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ആണവ രഹസ്യങ്ങൾ ചോർത്തിയെന്ന കേസിൽ അമേരിക്കയുടെ നാവിക സേനാ ഉദ്യോഗസ്ഥനും ഭാര്യയും കുറ്റക്കാരെന്ന് കോടതി. ഒരു വിദേശ രാജ്യത്തിന് അമേരിക്കയുടെ ആണവോർജ്ജത്താൽ പ്രവർത്തിക്കുന്ന അന്തർ വാഹിനി രഹസ്യങ്ങളാണ് ചോർത്തിയതെന്നാണ് കണ്ടെത്തൽ. നാവിക ഉദ്യോഗ സ്ഥൻ ജോനാഥൻ തൊയോബിയുടെ ഭാര്യ ഡിയാനാ തൊയോബിയാണ് കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയത്.

മൂന്ന് വർഷത്തേക്കുള്ള തടവുശിക്ഷയാണ് ഡിയാനയ്‌ക്ക് ലഭിക്കുക. ഭർത്താവും നാവിക ഉദ്യോഗസ്ഥനുമായ ജോനാഥൻ 12 മുതൽ 17 വർഷം വരെ ജയിൽ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നാണ് നാവികസേന അറിയിക്കുന്നത്.പടിഞ്ഞാറൻ വെർജീനയിലെ മാർട്ടിൻസ്ബർഗിലെ ഫെഡറൽ കോടതിയാണ് ഇരുവരും കുറ്റക്കാരെന്ന് കണ്ടെത്തിയത്.

ജോനാഥന്റെ ഭാര്യയും അദ്ധ്യാപികയുമായ ഡിയാന ആണവ രഹസ്യങ്ങൾ ഒരു ഡാറ്റാകാർഡിൽ പകർത്തി ഒരു സാന്റവിച്ചിനകത്ത് ഒളിപ്പിച്ച് കൈമാറിയെന്നാണ് കണ്ടെത്തിയത്. ആണവ അന്തർവാഹിനികളുടെ ആണവ പ്രൊപ്പൽഷൻ സംവിധാനങ്ങളറിയാവുന്ന വിദഗ്ധനാണ് ജോനാഥൻ. അമേരിക്ക അതീവ രഹസ്യമായി സൂക്ഷിക്കുന്ന മേഖലയിൽ നിന്നാണ് രഹസ്യ വിവരങ്ങൾ ചോർത്തിയത്. കഴിഞ്ഞ ഒക്ടോബറിലാണ് ഇരുവരേയും അറസ്റ്റ് ചെയ്തത്. ഇരുവർക്കും രണ്ടുകുട്ടികളുമുണ്ട്. ഇവർ അമേരിക്കയുടെ നാവിക സേനാ അക്കാദമി സ്ഥിതിചെയ്യുന്ന മേരീലാന്റിലാണ് താമസിച്ചിരുന്നത്.

Tags: US-navy
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies