US trump - Janam TV
Friday, November 7 2025

US trump

അയാളേയും കൂടെയുള്ള 12 കുരങ്ങന്മാരേയും ഞാൻ കൊല്ലും; ട്രംപിനെ കൊല്ലുമെന്ന് ഭീഷണി മുഴക്കിയ 72 കാരനെ അറസ്റ്റ് ചെയ്തു

ന്യൂയോർക്ക്: മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ തട്ടിക്കൊണ്ടുപോയി വധിക്കുമെന്ന് ഭീഷണിമുഴക്കിയ വ്യക്തി അറസ്റ്റിൽ. ഫോണിലൂടെയാണ് ട്രംപിനെതിരെ വധഭീഷണിമുഴക്കിയത്.തോമസ് വെൽനിക്കിയെന്ന അമേരിക്കൻ പൗരനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ...

പടിയിറങ്ങിയ ശേഷം ആദ്യ പ്രസ്താവനയുമായി ട്രംപ്; രാഷ്‌ട്രീയ ജീവിതം അവസാനിപ്പിച്ചിട്ടില്ല

ഫ്ലോറിഡ: രാഷ്ട്രീയ ജീവിതം അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യക്തമാക്കി മുൻ യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ നിന്ന് പുറത്തിറങ്ങിയ ശേഷം ട്രംപ് നടത്തുന്ന ആദ്യ പ്രസ്താവനയാണിത്. ...

ട്രംപിന്റെ യൂട്യൂബ് വിലക്ക് തുടരും; രാഷ്‌ട്രീയ പൊരുത്തക്കേടുകൾ ട്രംപ് മുതലെടുക്കുമെന്ന് യൂട്യൂബ്

വാഷിംഗ്ടൺ: അമേരിക്കയുടെ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ നടപ്പാക്കിയ വിലക്ക് തുടരുമെന്ന് യൂട്യൂബ് അധികൃതർ. അമേരിക്കയിലെ കാപ്പിറ്റോൾ ആക്രമണത്തിന് പ്രേരിപ്പിച്ചതിന്റെ പേരിൽ ട്വിറ്ററും ഫേസ്ബുക്കും വിലക്കിയിതിന് പിന്നാലെയാണ് ...

ട്രംപിനെ എന്നന്നേക്കുമായി പടിയിറക്കി; കടുത്ത നടപടി എടുത്ത് ട്വിറ്റർ

വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ പുറത്താക്കി സമൂഹമാദ്ധ്യമമായ ട്വിറ്റർ. അമേരിക്കൻ പാർലമെന്റിലേക്ക് റിപ്പബ്ലിക്കൻ അണികളെ കടന്നുകയറി അക്രമം നടത്താൻ പ്രേരിപ്പിച്ചതിന്റെ പേരിലാണ് നടപടി കടുപ്പിച്ചത് . ...

ചൈനക്കെതിരെ വീണ്ടും നടപടി: എട്ട് സോഫ്റ്റ്‌വെയറുകൾ അമേരിക്ക നിരോധിച്ചു; അനുമതി നൽകി ട്രംപ്

വാഷിംഗ്ടൺ: ചൈനക്കെതിരായ വിവരസാങ്കേതിക മേഖലയിലെ നടപടികൾ തുടർന്ന് അമേരിക്ക. സോഫ്റ്റ് വെയർ രംഗത്ത് ഉപയോഗിച്ചിരുന്ന എട്ടു ചൈനീസ് ആപ്ലിക്കേഷനുകളെ അമേരിക്ക നിരോധിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണതലത്തിലെ ...

ഇറങ്ങുംമുമ്പ് പോര് മുറുക്കി ട്രംപ്; യു.എസ്.കോൺഗ്രസ്സിന്റെ പ്രതിരോധ ബില്ലിനെ വീറ്റോ ചെയ്ത് ട്രംപ്

വാഷിംഗ്ടൺ: സ്ഥാനം ഒഴിയും മുമ്പ് യു.എസ്. കോൺഗ്രസ്സുമായി ഭരണരംഗത്തെ പോര് മുറുക്കി ഡൊണാൾഡ് ട്രംപ്. അമേരിക്കയുടെ പ്രതിരോധനയത്തിൽ അമേരിക്ക ഫസ്റ്റ് എന്ന തന്റെ നയത്തിൽ യു.എസ്. കോൺഗ്രസ്സ് ...

അഞ്ചിടത്തും ജയം തനിക്കൊപ്പം : സുപ്രീം കോടതിയെ സമീപിക്കുമെന്ന സൂചനയും നൽകി ട്രംപ്

വാഷിംഗ്ടണ്‍: തനിക്ക് വലിയ മുന്നേറ്റം നല്‍കിക്കൊണ്ടിരിക്കുന്ന അമേരിക്കന്‍ ജനതയ്ക്ക് നന്ദിപറഞ്ഞുകൊണ്ട് ഡൊണാള്‍ഡ് ട്രംപിന്റെ അര്‍ദ്ധരാത്രിയിലെ പ്രസംഗം. ലീഡ് നേടിക്കൊണ്ടിരിക്കുന്ന പ്രദേശങ്ങളെ പേരെടുത്ത് പറഞ്ഞുകൊണ്ടായിരുന്നു ട്രംപ് ജനങ്ങളേയും മാദ്ധ്യങ്ങളേയും ...

ചുഴലിക്കാറ്റ്: ട്രംപിന്റെ കരോലിനാ റാലി മാറ്റിവെച്ചു

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ റാലിയെ ബാധിച്ച് ശക്തമായ ചുഴലിക്കാറ്റ്. വടക്കന്‍ കരോലിനയിലെ തെരഞ്ഞെടുപ്പ് പ്രചാരണപ്രവര്‍ത്തനങ്ങള്‍ക്കാണ് ശക്തമായ കാറ്റ് തടസ്സമാകുന്നത്. പൊതു സുരക്ഷ മാനിച്ച് ജനങ്ങള്‍ക്കും ...

കൊറോണ മനുഷ്യന്‍ സൃഷ്ടിച്ച ഭയാനക പ്രതിഭാസം ; ചൈന ചെയ്തത് പൊറുക്കില്ല: ട്രംപ്

ഫ്ലോറിഡ: അമേരിക്കയിലെ കൊറോണ പ്രതിരോധം ശക്തമാണെന്നും ഇത് മനുഷ്യന്‍ സൃഷ്ടിച്ച ഭയാനക പ്രതിഭാസമാണെന്നും ഡൊണാള്‍ഡ് ട്രംപ്. ചൈന അമേരിക്കയോട് കാണിച്ച ക്രൂരത പൊറുക്കില്ലെന്നും ട്രംപ് വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് ...

എമി കോണി പുതിയ യു.എസ്. സുപ്രീം കോടതി ജഡ്ജി; ട്രംപിന്റെ പ്രഖ്യാപനം ഇന്ന് നടക്കും

വാഷിംഗ്ടണ്‍: അമേരിക്കയുടെ പുതിയ സുപ്രിംകോടതി ജഡ്ജിയായി ജസ്റ്റിസ് എമി കോണി ബാരേറ്റിനെ തീരുമാനിച്ചു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഔദ്യോഗിക തീരുമാനം ഇന്നറിയിക്കും. അന്തരിച്ച ജസ്റ്റിസ് റൂത്ത് ...

കൊറോണ പ്രതിരോധം: മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന ട്രംപിന്റെ മറുപടി വിവാദമാകുന്നു

വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളോട് മാസ്‌ക് നിര്‍ബന്ധമായി ധരിക്കാന്‍ പറയില്ലെന്ന് ട്രംപ്. അമേരിക്കയിലെ പകര്‍ച്ച വ്യാധി രോഗപ്രതിരോധ വിദഗ്ധന്‍ ഡോ. ആന്റണി ഫൗസിയുടെ പ്രസ്താവന ...