ചൈനക്കെതിരെ വീണ്ടും നടപടി: എട്ട് സോഫ്റ്റ്‌വെയറുകൾ അമേരിക്ക നിരോധിച്ചു; അനുമതി നൽകി ട്രംപ്
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ചൈനക്കെതിരെ വീണ്ടും നടപടി: എട്ട് സോഫ്റ്റ്‌വെയറുകൾ അമേരിക്ക നിരോധിച്ചു; അനുമതി നൽകി ട്രംപ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 6, 2021, 10:29 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ: ചൈനക്കെതിരായ വിവരസാങ്കേതിക മേഖലയിലെ നടപടികൾ തുടർന്ന് അമേരിക്ക. സോഫ്റ്റ് വെയർ രംഗത്ത് ഉപയോഗിച്ചിരുന്ന എട്ടു ചൈനീസ് ആപ്ലിക്കേഷനുകളെ അമേരിക്ക നിരോധിച്ചു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഭരണതലത്തിലെ തീരുമാനത്തിൽ ഇന്നലെ ഒപ്പുവെച്ചു. ഔദ്യോഗിക തീരുമാന പ്രകാരം ഇന്നു മുതൽ 45 ദിവസത്തിനകം നടപടികളാരംഭിക്കുമെന്ന് വാഷിംഗ്ടൺ വൃത്തങ്ങളറിയിച്ചു. ജോ ബൈഡൻ പ്രസിഡന്റായി ഈ മാസം സ്ഥാനമേറ്റാലും തീരുമാനം പ്രാബല്യത്തിൽ വരുമെന്നതാണ് അമേരിക്കൻ ഫെഡറൽ സംവിധാനങ്ങളുടെ പ്രത്യേകത.

‘ഭരണപരമായ ഉത്തരവ് പ്രകാരം ഒരു വ്യക്തിയോ, സ്ഥാപനമോ, സാങ്കേതിക സംവിധാന ങ്ങളോ അമേരിക്കയുടെ വ്യക്തികളേയോ സംവിധാനങ്ങളേയോ നിയന്ത്രിക്കാൻ അനുവദിക്കില്ല. ചൈനയുടെ ബന്ധത്തിലുള്ള ഐ.ടി സംവിധാനങ്ങളും അവരുടെ അനുബന്ധ വകുപ്പുകളുമായി പ്രവർത്തിക്കുന്ന എട്ട് സോഫ്റ്റ് വെയറുകൾ അത്തരം നിയമങ്ങൾ ലംഘിച്ചതായാണ് കണ്ടെത്തിയിരിക്കുന്നത്. ഇതുപ്രകാരം അലിപേ, കാംസ്‌കാനർ, ക്യൂക്യൂ വാലറ്റ്, ഷെയർ ഇറ്റ്, ടാസെന്റ് ക്യൂക്യൂ, വിമേറ്റ്, വീചാറ്റ് പേ, വിപിഎസ് ഓഫീസ് എന്നിവയുടെ അനുമതിയാണ് റദ്ദാക്കുന്നത്.’ ഉത്തരവിൽ പറയുന്നു.

നിരവധി ആപ്ലിക്കേഷനുകൾ വഴി ചൈനയുടെ സൈനിക സംവിധാനങ്ങൾ എല്ലാ രാജ്യങ്ങളുടെ ബൗദ്ധിക സ്വത്തിൽ നിയന്ത്രണങ്ങൾ സ്ഥാപിക്കാനും രഹസ്യങ്ങൾ ചോർത്താനും സാധിക്കുമെന്ന് നിയമത്തെ അനുകൂലിച്ചുകൊണ്ട് ദേശീയ സുരക്ഷാ ഉപദേശകൻ റോബർട്ട് ഒ ബ്രയാനും വ്യക്തമാക്കി.

Tags: US-chinaUS trump
ShareTweetSendShare

More News from this section

കോംഗോയിൽ എബോള പടരുന്നു; മരണസംഖ്യ 930 കടന്നു, കടുത്ത മുന്നറിയിപ്പുമായി WHO

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

ഹോര്‍മുസ് കടലിടുക്കില്‍ വീണ്ടും എണ്ണക്കപ്പലിന് നേരെ ഇറാന്റെ ആക്രമണം; ടാങ്കറിന് തീപിടിച്ചു; ലൈഫ് ബോട്ടുകളില്‍ രക്ഷപ്പെട്ട് ജീവനക്കാര്‍

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies