വിസ വേണോ? സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണം; ഇന്ത്യൻ വിദ്യാർത്ഥികളോട് യുഎസ് എംബസി
പഠന വിസ ആഗ്രഹിക്കുന്നവർ സോഷ്യൽ മീഡിയ അക്കൗണ്ട് പബ്ലിക്ക് ആക്കണണെന്ന് ഇന്ത്യയിലെ യുഎസ് എംബസി അഭ്യർത്ഥിച്ചു. വിസ അനുവദിക്കുന്നതിന് മുന്നോടിയായി വ്യക്തിയുടെ പശ്ചാത്തലം പരിശോധിക്കുന്നതിന്റെ ഭാഗമായാണ് നടപടി. ...