എച്ച്-1ബി വിസ നിരോധനം: ട്രംപിനെ വിമര്‍ശിച്ച് അമേരിക്കന്‍ കമ്പനികള്‍ രംഗത്ത്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എച്ച്-1ബി വിസ നിരോധനം: ട്രംപിനെ വിമര്‍ശിച്ച് അമേരിക്കന്‍ കമ്പനികള്‍ രംഗത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 24, 2020, 10:50 am IST
FacebookTwitterWhatsAppTelegram

മുംബൈ: അമേരിക്കന്‍ സാങ്കേതിക മേഖലകളിലെ വിസ നിരോധനത്തില്‍ പ്രതിഷേധിച്ച് അമേരിക്കയിലേയും ഇന്ത്യയിലേയും ഐ.ടി കമ്പനികള്‍ രംഗത്ത്. ഇന്നലെയാണ് പ്രസിഡന്റ് ട്രംപ് കൊറോണ സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാനായി വിസകള്‍ ഒരു വര്‍ഷത്തേക്ക് റദ്ദാക്കിയത്. അതിവിദഗ്ധ ജോലികള്‍ക്കായി അനുവദിക്കുന്ന എച്ച്-1ബി വിസയും എല്‍1 വിസ യുമാണ് ഒരു വര്‍ഷത്തേക്ക് താല്‍ക്കാലികമായി അനുവദിക്കാതിരിക്കുന്ന ബില്ലില്‍ ട്രംപ് ഒപ്പുവെച്ചത്.

അമേരിക്കയുടെ നിരവധി കമ്പനികളില്‍ ഇന്ത്യയുടെ ഐ.ടി വിദഗ്ധരുടെ ആവശ്യം നിര്‍ണ്ണായ കമാണ്. അമേരിക്കയില്‍ വിസ റദ്ദാക്കല്‍ ചര്‍ച്ച പുരോഗമിക്കവേതന്നെ കമ്പനികള്‍ ട്രംപി നോട് സംസാരിച്ചിരുന്നു. എന്നാല്‍ നാട്ടിലെ തൊഴില്‍ നഷ്ടപ്പെട്ടവര്‍ക്ക് അവസരം നല്‍കണ മെന്ന കടുംപിടുത്തതിലാണ് ട്രംപ് ബില്ല് പാസ്സാവാന്‍ അനുവദിച്ചത്. എന്നാല്‍ വിവര സാങ്കേതിക മേഖലയില്‍ അമേരിക്കയില്‍ നിന്നുള്ള വിദഗ്ധരുടെ എണ്ണം ആവശ്യത്തിനില്ല എന്നു തന്നെയാണ് കമ്പനി ഉടമസ്ഥര്‍ ഒന്നടങ്കം മുന്നില്‍ക്കാണുന്ന പ്രതിസന്ധി.

ആപ്പില്‍, ഗൂഗിള്‍ എന്നിവരുടെ തലവന്മാരായ ടിം കുക്കും ഇന്ത്യന്‍ വംശജനും ആഗോള ഐ.ടി വിദഗ്ധനുമായ സുന്ദര്‍ പിച്ചെയും ഇന്ത്യന്‍ വിദഗ്ധരുടെ വരവ് കുറഞ്ഞാലുള്ള പ്രശ്‌നം വീണ്ടും ഉന്നയിച്ചു കഴിഞ്ഞു. ട്രംപ് തെറ്റിദ്ധരിക്കപ്പെട്ടിരിക്കുകയാണെന്നും അമേരിക്കന്‍ വംശജര്‍ക്ക് തൊഴില്‍ ലഭിക്കുന്ന മേഖലകള്‍ ഇതല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി. ഒരുവര്‍ഷം കൊണ്ട് സാമ്പത്തിക രംഗം തിരികെപിടിക്കാനുള്ള അവസരമാണ് ട്രംപ് പാഴാക്കുന്നതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ആഗോള തലത്തില്‍ അമേരിക്കയുടെ മുന്നേറ്റം തടയപ്പെടുമെന്ന് ട്വിറ്റര്‍ മേധാവി ജാക് ഡോര്‍സി, ടെല്‍സ മേധാവി ഇലോണ്‍, മൈക്രോസോഫ്റ്റ് മേധാവി സത്യാ നദെല്ല എന്നിവരും മുന്നറിയിപ്പ് നല്‍കി.

Tags: USUS-VISA
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies