വിസ നിയന്ത്രണം നീക്കണം; അമേരിക്കയുമായി ചർച്ച നടത്തി വിദേശകാര്യ വകുപ്പ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിസ നിയന്ത്രണം നീക്കണം; അമേരിക്കയുമായി ചർച്ച നടത്തി വിദേശകാര്യ വകുപ്പ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 9, 2021, 07:49 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: വിസ ചട്ടങ്ങളിലെ നിയന്ത്രണം എടുത്തുകളയണമെന്ന് വീണ്ടും ആവർത്തിച്ച് ഇന്ത്യ. ഇന്ത്യയിൽ നിന്നുള്ള മികച്ച പ്രൊഫഷണലുകൾ അമേരിക്കയിലെത്തുന്ന എച്-വൺ ബി വിസയാണ് ട്രംപ് നിർത്തലാക്കിയത്. ആദ്യം ഇളവുകൾ നൽകാൻ തീരുമാനിച്ച ട്രംപ് പൊടുന്നനെ മാർച്ച് മാസം 31വരെ നിരോധനം നീട്ടുന്ന തീരുമാനത്തിൽ ഒപ്പുവെച്ചു. പുതിയ പ്രസിഡന്റ് സ്ഥാനമേൽക്കാനിരിക്കുന്ന പശ്ചാത്തലത്തിൽലാണ് ഇന്ത്യ ചർച്ച വേഗത്തിലാക്കിയത്. ഒരു മാസത്തിനകം ഇന്ത്യൻ കമ്പനികളേയും അമേരിക്കൻ കമ്പനികളേയും ഒരു പോലെ ബാധിക്കുന്ന വിസ പ്രശ്‌നം പരിഹരിക്കാനുള്ള പരിശ്രമമാണ് ഇന്ത്യ നടത്തുന്നത്. വിദേശകാര്യ വക്താവ് അനുരാഗ് ശ്രീവാസ്തവയാണ് പതിവ് പത്രസമ്മേളനത്തിന്റെ ഭാഗമായി അമേരിക്കൻ വിസ പ്രശ്‌നം അവതരിപ്പിച്ചത്.

കടുത്ത കൊറോണ ബാധയെ തുടർന്നാണ് കഴിഞ്ഞ വർഷം ആഗസ്റ്റ് മാസത്തോടെയാണ് പുതുതായി അപേക്ഷിച്ചിരുന്ന വിദേശ പൗരന്മാർക്കായുള്ള എല്ലാ വിസകളും അമേരിക്ക റദ്ദ് ചെയ്തത്. ഇതിൽ അനുവാദം എടുത്തു വച്ചിരുന്ന വിസകളും ഉൾപ്പെട്ടിരുന്നു. എച്-വൺ ബി വിസ നിയന്ത്രണം വന്നത് ഇന്ത്യയിലും അമേരിക്കയിലും സംയുക്തമായി പ്രവർത്തിക്കുന്ന ബഹുരാഷ്‌ട്രകമ്പനികളെ വൻ പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരുന്നു. ഐ.ടി-എഞ്ചിനീയറിംഗ്-സാമ്പത്തിക മേഖലകളിലാണ് ഏറ്റവുമധികം വിദഗ്ധരായ ഇന്ത്യൻ പൗരന്മാർ അമേരിക്കയിലെത്തുന്നത്. ലോക്ഡൗൺ നീക്കിയതോടെ ജോലിഭാരം നിലവിലെ ജീവനക്കാരെക്കൊണ്ട് താങ്ങാവുന്നതിലും അധികമായതും ഓൺലൈൻ ജോലികൾ വർദ്ധിച്ചതും കമ്പനികൾക്ക് വിയയായി. ഇത്തരം എല്ലാ പ്രശ്‌നങ്ങളും ഇന്ത്യ അമേരിക്കൻ വിദേശകാര്യവകുപ്പിന്റെ ശ്രദ്ധയിൽ പെടുത്തിയിരുന്നു.

Tags: INDIA-USUS-VISA
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies