പത്താം ക്ലാസ് പരീക്ഷയിൽ ഒന്നാം റാങ്ക്; നേട്ടം കാണാതെ വിദ്യാർത്ഥിനിയെ പരിഹസിച്ച് സോഷ്യൽ മീഡിയ; വ്യാപക വിമർശനം
ലക്‌നൗ: പത്താം ക്ലാസ് ബോർഡ് പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയ വിദ്യാർത്ഥിനിക്ക് നേരെ സൈബർ ആക്രമണം. ലക്‌നൗവിലെ സീതാപൂരി സ്വദേശിയും സീതാ ബാല വിദ്യാ മന്ദിർ ഇന്റർ ...





