ഏറ്റവും കൂടുതൽ ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഏറ്റവും കൂടുതൽ ആയുഷ്മാൻ ഭാരത് കാർഡുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 2, 2024, 06:41 am IST
Facebook
Twitter
WhatsAppTelegram

ലക്‌നൗ: രാജ്യത്ത് ഏറ്റവും കൂടുതൽ ആയുഷ്മാൻ കാർഡുകൾ വിതരണം ചെയ്യുന്ന സംസ്ഥാനമായി ഉത്തർപ്രദേശ്. അഞ്ച് കോടി ആയുഷ്മാൻ കാർഡുകളാണ് ഇതുവരെ വിതരണം ചെയ്തത്.

‘ ഉത്തർപ്രദേശിലെ ഓരോ വ്യക്തിയുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രാധാന്യം നൽകുന്നു. സംസ്ഥാനത്തെ ഒരോ സാധാരണക്കാരനും ആയുഷ്മാൻ കാർഡ് ലഭ്യമാക്കണമെന്ന് അദ്ദേഹം അധികൃതർക്ക് കൃത്യമായ നിർദ്ദേശം നൽകിയിരുന്നു. തത്ഫലമായി സംസ്ഥാനത്തെ പിന്നാക്കം നിൽക്കുന്ന ഓരോ പൗരനും സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടാനുള്ള സാഹചര്യം ഉറപ്പാക്കി. മുഖ്യമന്ത്രിയുടെ ഓഫീസ് പുറത്തുവിട്ട വാർത്താ കുറിപ്പിൽ അറിയിച്ചു.

യുപിയിൽ ഇതുവരെ 50,017,920 ആയുഷ്മാൻ കാർഡുകളാണ് വിതരണം ചെയ്തത്, സാധാരക്കാരായ 74,382,304 പേർക്കാണ് ഇതിന്റെ ഗുണഫലം ലഭിക്കുന്നത്. സംസ്ഥാനത്ത് 3,716 ആശുപത്രികളാണ് ആയുഷ്മാൻ പദ്ധതിയുടെ കീഴിൽ പ്രവർത്തിക്കുന്നത്. ഇതുവരെ 3,481,252 കേസുകൾക്കാണ് ആയുഷ്മാൻ പദ്ധതിയുടെ സേവനം ലഭിച്ചത്.

ശ്രീരാമ ജന്മഭൂമിയായ അയോദ്ധ്യയിൽ ഇതുവരെ 837,700 ആയുഷ്മാൻ കാർഡുകളാണ് വിതരണം ചെയ്തത്. പദ്ധതിയ്‌ക്ക് കീഴിൽ 19 സ്വകാര്യ ആശുപത്രികളും 16 സർക്കാർ ആശുപത്രികളും പ്രവർത്തിക്കുന്നുണ്ട്. പഞ്ചായത്ത് അധികൃതർ, ആശാ വർക്കർമാർ തുടങ്ങിയവർ വീടുകളിലെത്തിയും ആയുഷ്മാൻ കാർഡിന്റെ സേവനങ്ങൾ ലഭ്യമാക്കുന്നുണ്ട്.

 

Tags: Uther Pradeshyogi adithyanadhFEATURED2ayushman card
Share
Tweet
SendShare

More News from this section

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

Latest News

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies