UTHRA - Janam TV
Friday, November 7 2025

UTHRA

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായിട്ടും സൂരജിന് വധശിക്ഷ ഇല്ലാത്തത് എന്തുകൊണ്ട്? 17 വർഷം തടവിനും, ഇരട്ട ജീവപര്യന്തത്തിനും ശേഷമെന്ത്?

കൊല്ലം: ഉത്രവധക്കേസിൽ  വിധി വന്നതിന് പിന്നാലെ പ്രതി സൂരജിന് എന്തുകൊണ്ട് വധ ശിക്ഷ ലഭിച്ചില്ലെന്ന ചർച്ചയാണ് ഉയരുന്നത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമായി ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. ...

വിചിത്രവും പൈശാചികവും ദാരുണവുമായ ഉത്രയുടെ കൊലപാതകം; സൂരജ് എന്ന കൊടുംകുറ്റവാളിക്ക് ശിക്ഷയെന്ത്? കേരളം കാത്തിരുന്ന വിധി ഇന്നറിയാം

കൊല്ലം : കേരളക്കര ഒന്നാകെ കാത്തിരുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു ...

പാമ്പിനെ അനായാസം കൈകാര്യം ചെയ്ത് സൂരജ്, ഒപ്പം പാമ്പുപിടുത്തക്കാരൻ സുരേഷും: നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഉത്ര വധക്കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിവെയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാമ്പിനെ കൈകാര്യം ചെയ്യുന്ന സൂരജിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൂരജിന് പാമ്പിനെ നൽകിയ ...

പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കോടതി ഉത്തരവിൽ ആശ്വാസമുണ്ടെന്ന് ഉത്രയുടെ കുടുംബം

കൊല്ലം : സൂരജ് കുറ്റക്കാരനാണെന്ന കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് കൊല്ലപ്പെട്ട ഉത്രയുടെ പിതാവ് വിജയസേനൻ. കോടതി മുറിയിൽ നിന്നും പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ഉത്ര കൊലക്കേസ് ; കേരളം ഉറ്റു നോക്കിയ വിധി അൽപ്പ സമയത്തിനകം

കൊല്ലം : ഉത്ര കൊലക്കേസിൽ വിധി അൽപ്പ സമയത്തിനകം. ഉച്ചയ്ക്ക് 12 മണിയോടെ കോടതി വിധി പറയുമെന്നാണ് വിവരം. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ ...

ഉത്രാവധ കേസ്; സൂരജിന്റെ ജാമ്യാപേക്ഷ തളളി

കൊല്ലം: അഞ്ചൽ ഉത്രാവധ കേസിൽ  പ്രതി സൂരജിന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണയ്ക്ക്  മുൻപ്  ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് അഭിഭാഷകന് ...

ഉത്രാവധം കേസ്; അന്വേഷണസംഘത്തിന് പൊലീസ് മേധാവിയുടെ സമ്മാനം

കൊല്ലം: അഞ്ചൽ ഉത്രാവധ കേസിൽഅന്വേഷണ സംഘത്തിന് പൊലീസ് മേധാവിയുടെ അംഗീകാരം. സമ്മാനമായി പൊലീസ് മേധാവി ലോക്നാഥ് ബെഹറ അന്വേഷണ സംഘത്തിന് തുക നൽകി. കാെല്ലം റൂറൽ ജില്ലാ ...

ഉത്ര കൊലക്കേസ്; ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി

കൊല്ലം: ഉത്ര കൊലക്കേസില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട അഞ്ചല്‍ സിഐയ്ക്ക് സ്ഥലംമാറ്റം. സിഎല്‍ സുധീറിനെയാണ് സ്ഥലം മാറ്റിയത്. നിലവില്‍ പുതിയ നിയമനം നല്‍കിയിട്ടില്ല. ഉത്രയുടെ ...