UTHRA - Janam TV

UTHRA

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായിട്ടും സൂരജിന് വധശിക്ഷ ഇല്ലാത്തത് എന്തുകൊണ്ട്? 17 വർഷം തടവിനും, ഇരട്ട ജീവപര്യന്തത്തിനും ശേഷമെന്ത്?

അപൂർവ്വങ്ങളിൽ അപൂർവ്വമായ കേസായിട്ടും സൂരജിന് വധശിക്ഷ ഇല്ലാത്തത് എന്തുകൊണ്ട്? 17 വർഷം തടവിനും, ഇരട്ട ജീവപര്യന്തത്തിനും ശേഷമെന്ത്?

കൊല്ലം: ഉത്രവധക്കേസിൽ  വിധി വന്നതിന് പിന്നാലെ പ്രതി സൂരജിന് എന്തുകൊണ്ട് വധ ശിക്ഷ ലഭിച്ചില്ലെന്ന ചർച്ചയാണ് ഉയരുന്നത്. കൊലക്കുറ്റത്തിനും വധശ്രമത്തിനുമായി ഇരട്ട ജീവപര്യന്തമാണ് പ്രതിക്ക് ശിക്ഷയായി ലഭിച്ചിരിക്കുന്നത്. ...

അമ്മ ഇല്ലാത്ത അമ്മ വീട്ടിലേക്ക് ഉത്രയുടെ കുഞ്ഞ് ; സൂരജിന്റെ ബന്ധുവീട്ടില്‍ ആയിരുന്ന കുഞ്ഞിനെ പോലീസ് ഇടപെട്ടാണ് തിരികെ എത്തിച്ചത്

വിചിത്രവും പൈശാചികവും ദാരുണവുമായ ഉത്രയുടെ കൊലപാതകം; സൂരജ് എന്ന കൊടുംകുറ്റവാളിക്ക് ശിക്ഷയെന്ത്? കേരളം കാത്തിരുന്ന വിധി ഇന്നറിയാം

കൊല്ലം : കേരളക്കര ഒന്നാകെ കാത്തിരുന്ന മനുഷ്യ മനസാക്ഷിയെ ഞെട്ടിച്ച ഉത്ര വധക്കേസിലെ വിധി ഇന്നറിയാം. കൊല്ലം ആറാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി എം മനോജാണു ...

പാമ്പിനെ അനായാസം കൈകാര്യം ചെയ്ത് സൂരജ്, ഒപ്പം പാമ്പുപിടുത്തക്കാരൻ സുരേഷും: നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്

പാമ്പിനെ അനായാസം കൈകാര്യം ചെയ്ത് സൂരജ്, ഒപ്പം പാമ്പുപിടുത്തക്കാരൻ സുരേഷും: നിർണ്ണായക ദൃശ്യങ്ങൾ പുറത്ത്

കൊല്ലം: ഉത്ര വധക്കേസിൽ ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലുള്ള ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ ശരിവെയ്ക്കുന്ന ദൃശ്യങ്ങൾ പുറത്ത്. പാമ്പിനെ കൈകാര്യം ചെയ്യുന്ന സൂരജിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സൂരജിന് പാമ്പിനെ നൽകിയ ...

പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കോടതി ഉത്തരവിൽ ആശ്വാസമുണ്ടെന്ന് ഉത്രയുടെ കുടുംബം

പരമാവധി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു; കോടതി ഉത്തരവിൽ ആശ്വാസമുണ്ടെന്ന് ഉത്രയുടെ കുടുംബം

കൊല്ലം : സൂരജ് കുറ്റക്കാരനാണെന്ന കോടതി ഉത്തരവ് ആശ്വാസകരമാണെന്ന് കൊല്ലപ്പെട്ട ഉത്രയുടെ പിതാവ് വിജയസേനൻ. കോടതി മുറിയിൽ നിന്നും പുറത്തുവന്ന ശേഷം മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ഒരു വർഷം നീണ്ട വിചാരണ, 288 രേഖകൾ, 87 സാക്ഷികൾ, 40 തൊണ്ടിമുതലുകൾ: ഉത്ര കൊലക്കേസിൽ വിധി ഇന്ന്, വധ ശിക്ഷ നൽകണമെന്ന് ആവശ്യം

ഉത്ര കൊലക്കേസ് ; കേരളം ഉറ്റു നോക്കിയ വിധി അൽപ്പ സമയത്തിനകം

കൊല്ലം : ഉത്ര കൊലക്കേസിൽ വിധി അൽപ്പ സമയത്തിനകം. ഉച്ചയ്ക്ക് 12 മണിയോടെ കോടതി വിധി പറയുമെന്നാണ് വിവരം. ഒരു വർഷത്തോളം നീണ്ട വിചാരണയ്ക്ക് ശേഷമാണ് കേസിൽ ...

ഉറങ്ങി കിടന്ന ഉത്രയുടെ മുകളില്‍ കരിമൂര്‍ഖനെ കുടഞ്ഞിട്ടു; പാമ്പ് ഉത്രയെ കൊത്തുന്നത് നോക്കി നിന്നു; മരണം ഉറപ്പാക്കിയ ശേഷം ഉറങ്ങാതെ നേരം വെളുപ്പിച്ചു; സൂരജിന്റെ മൊഴി പുറത്ത്

ഉത്രാവധ കേസ്; സൂരജിന്റെ ജാമ്യാപേക്ഷ തളളി

കൊല്ലം: അഞ്ചൽ ഉത്രാവധ കേസിൽ  പ്രതി സൂരജിന്റെ  ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. വിചാരണയ്ക്ക്  മുൻപ്  ജയിലിന് പുറത്ത് അഭിഭാഷകനുമായി സംസാരിക്കാൻ അവസരം നൽകണമെന്ന് കോടതി പറഞ്ഞു. മൂന്ന് ദിവസത്തേക്കാണ് അഭിഭാഷകന് ...

‘സൂരജിന് പാമ്പുകളെ ഇഷ്ടം, അവയെ കൈയ്യിലെടുത്ത് കളിപ്പിക്കും’; യുവതിയുടെ മരണത്തില്‍ ഭര്‍ത്താവിന് പങ്കോ ?; അന്വേഷണം ആരംഭിച്ച് ക്രൈംബ്രാഞ്ച്

ഉത്രാവധം കേസ്; അന്വേഷണസംഘത്തിന് പൊലീസ് മേധാവിയുടെ സമ്മാനം

കൊല്ലം: അഞ്ചൽ ഉത്രാവധ കേസിൽഅന്വേഷണ സംഘത്തിന് പൊലീസ് മേധാവിയുടെ അംഗീകാരം. സമ്മാനമായി പൊലീസ് മേധാവി ലോക്നാഥ് ബെഹറ അന്വേഷണ സംഘത്തിന് തുക നൽകി. കാെല്ലം റൂറൽ ജില്ലാ ...

പാമ്പ് കടിയേറ്റ് ചികിത്സയില്‍ കഴിഞ്ഞ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവം ; ഭര്‍ത്താവിന് പാമ്പ് പിടുത്തക്കാരുമായി ബന്ധമുണ്ടെന്ന് രക്ഷിതാക്കള്‍ ; റൂറല്‍ എസ്പിക്ക് പരാതി നല്‍കി

ഉത്ര കൊലക്കേസ്; ഗുരുതര വീഴ്ച വരുത്തിയെന്ന് ആരോപണം; അഞ്ചല്‍ സിഐയെ സ്ഥലം മാറ്റി

കൊല്ലം: ഉത്ര കൊലക്കേസില്‍ ഗുരുതര വീഴ്ച വരുത്തിയെന്ന ആരോപണം നേരിട്ട അഞ്ചല്‍ സിഐയ്ക്ക് സ്ഥലംമാറ്റം. സിഎല്‍ സുധീറിനെയാണ് സ്ഥലം മാറ്റിയത്. നിലവില്‍ പുതിയ നിയമനം നല്‍കിയിട്ടില്ല. ഉത്രയുടെ ...

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist