Uttarkashi tunnel rescue - Janam TV
Wednesday, July 16 2025

Uttarkashi tunnel rescue

”മിഷൻ 41 – ദ ഗ്രേറ്റ് റെസ്‌ക്യൂ”; ടൈറ്റിലുകൾ രജിസ്റ്റർ ചെയ്യാൻ പ്രൊഡക്ഷൻ ഹൗസുകളുടെ തിരക്ക്; ഉത്തരകാശിയിലെ രക്ഷാദൗത്യം സിനിമയാകുന്നു..

യഥാർത്ഥ സംഭവങ്ങൾ വെള്ളിത്തിരയിലെത്തുമ്പോൾ അതിന്റെ ദൃശ്യാനുഭവം ഒന്നുവേറെ തന്നെയാണ്. പ്രത്യേകിച്ചും അതിജീവന കഥകൾ. ഇത്തരത്തിൽ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ട സിനിമകളായിരുന്നു നിപാ വൈറസിന്റെ അതിജീവന കഥ പറഞ്ഞ 'വൈറസും' ...

‘ഈ പുഞ്ചിരി വിലമതിക്കാനാകാത്തത്’; പുറത്തെത്തിയ ആദ്യ തൊഴിലാളിയുടെ ദൃശ്യങ്ങൾ പുറത്ത്

17 ദിനരാത്രങ്ങൾ.. 400-ലധികം മണിക്കൂറുകൾ.. ദൗത്യസംഘത്തിന്റെ വിശ്രമമില്ലാത്ത പ്രയത്‌നം.. ക്ഷമയെ ചോദ്യം ചെയ്യുന്ന കാത്തിരിപ്പ്, രാവെന്നോ പകലെന്നോ ഇല്ലാതെയുള്ള പരിശ്രമങ്ങൾ, ദശലക്ഷക്കണക്കിന് ജനതയുടെ പ്രതീക്ഷകൾ, പ്രാർത്ഥനകൾ.. എല്ലാം ...

തുരങ്കത്തിൽ കുടുങ്ങിയ 41 പേരും പുറംലോകത്ത്; രക്ഷാദൗത്യം സമ്പൂർണ്ണ വിജയം; ഉത്തരകാശിയിൽ ആഘോഷം

ഉത്തരകാശി: സിൽക്യാര തുരങ്കത്തിനുള്ളിൽ അകപ്പെട്ട 41 പേരെയും പുറത്തെത്തിച്ചു. രക്ഷാദൌത്യം വിജയകരമായി പൂർത്തിയായി. കുടുങ്ങിക്കിടക്കുന്ന ഓരോരുത്തരെയും പൈപ്പ് മാർഗം പുറത്തെത്തിക്കുകയാണ് ചെയ്തത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണ്. 41 ...

ശുഭാന്ത്യത്തിനരികെ സിൽക്യാര; ഒരാളെ പുറത്തെടുക്കാൻ 3-5 മിനിറ്റ് ദൈർഘ്യമെടുക്കും; ടണലിനുള്ളിൽ താത്കാലിക ആശുപത്രി തയ്യാർ

ഉത്തരകാശി: കുടുങ്ങിക്കിടക്കുന്ന 41 പേരെയും പുറത്തെത്തിക്കാൻ ഈ രാത്രി മുഴുവൻ ആവശ്യമായി വന്നേക്കുമെന്ന് എൻഡിഎംഎ അംഗമായ ലെഫ്. ജനറൽ സൈദ് ഹസ്‌നെയ്ൻ വ്യക്താക്കി. കുടുങ്ങിക്കിടക്കുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനൊപ്പം രക്ഷാപ്രവർത്തകരുടെ ...

ദൗത്യസംഘം തൊട്ടരികിൽ; സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 പേർ ഉടൻ പുറത്തെത്തും

ഉത്തരകാശി: 17 ദിവസത്തെ കാത്തിരിപ്പിന് ഇന്ന് വിരാമമാകുന്നു. സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളെയും ഏതാനും മിനിറ്റുകൾക്കുള്ളിൽ പുറത്തെത്തിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കി നോഡൽ ഓഫീസർ നീരജ് ഖൈർവാൾ. ...

എന്താണ് റാറ്റ്-ഹോൾ മൈനിംഗ്; എന്തുകൊണ്ടാണ് സിൽക്യാര രക്ഷാദൗത്യത്തിന് ഇതു പ്രയോഗിക്കുന്നത്? വിവാദ ഖനനരീതിയെന്ന് പറയാൻ കാരണമെന്ത്? 

ഉത്തരാഖണ്ഡിലെ സിൽക്യാര തുരങ്കത്തിൽ അകപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്. ഇനി വെറും അഞ്ച് മീറ്റർ ദൂരം കൂടി കുഴിച്ചാൽ തൊഴിലാളികളുടെ സമീപമെത്താമെന്നാണ് ദൗത്യസംഘം അറിയിക്കുന്നത്. അവശിഷ്ടങ്ങൾക്കിടയിലൂടെ തുരന്ന് ...

കുടുങ്ങിക്കിടക്കുന്നവർ അരികെ.. ഇനി കുഴിക്കാനുള്ളത് 5 മീറ്റർ ദൂരം മാത്രം; സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്

ഡെറാഡൂൺ: സിൽക്യാര ദൗത്യം 17-ാം ദിവസത്തിലേക്ക് കടക്കുന്നു. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. ഏകദേശം 50 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞെന്നും വെറും 5 ...