കുടുങ്ങിക്കിടക്കുന്നവർ അരികെ.. ഇനി കുഴിക്കാനുള്ളത് 5 മീറ്റർ ദൂരം മാത്രം; സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കുടുങ്ങിക്കിടക്കുന്നവർ അരികെ.. ഇനി കുഴിക്കാനുള്ളത് 5 മീറ്റർ ദൂരം മാത്രം; സിൽക്യാര രക്ഷാദൗത്യം വിജയത്തിലേക്ക്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 28, 2023, 10:20 am IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ: സിൽക്യാര ദൗത്യം 17-ാം ദിവസത്തിലേക്ക് കടക്കുന്നു. കുടുങ്ങിക്കിടക്കുന്ന 41 തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള തീവ്ര ശ്രമം ഇപ്പോഴും തുടരുകയാണ്. ഏകദേശം 50 മീറ്ററിലധികം കുഴിച്ചുകഴിഞ്ഞെന്നും വെറും 5 മീറ്റർ അകലെയാണ് കുടുങ്ങിക്കിടക്കുന്നവർ ഉള്ളതെന്നുമാണ് അധികൃതർ അറിയിക്കുന്നത്. ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി സ്ഥലത്തെത്തിയിട്ടുണ്ട്.

ഡ്രില്ലിംഗ് നടത്തുന്നതിന് പലപ്പോഴായി തടസങ്ങൾ നേരിട്ടിരുന്നെങ്കിലും കഴിഞ്ഞ രാത്രി പ്രതിസന്ധികൾ കൂടാതെ ദൗത്യം പുരോഗമിച്ചതായി അധികൃതർ അറിയിച്ചു. ആകെ 57 മീറ്റർ കുഴിക്കുകയാണ് ദൗത്യ സംഘത്തിന്റെ ലക്ഷ്യം. തുടർന്ന് ഇതിലൂടെ പൈപ്പ് കടത്തിവിട്ട് കുടുങ്ങിക്കിടക്കുന്നവർക്ക് അരികിലെത്താനുള്ള നീക്കമാണ് പുരോഗമിക്കുന്നത്. നിലവിൽ 51.5 മീറ്ററുകൾ കുഴിച്ചുകഴിഞ്ഞു. 5-6 മീറ്റർ ദൂരത്തോളം മാത്രമേ ഇനി ഡ്രില്ലിംഗ് ചെയ്യേണ്ടതുള്ളൂ. ഇതുവരെയുള്ള നടപടികൾ രക്ഷാദൗത്യത്തിന് അനുകൂലമാണെന്നും അധികൃതർ അറിയിച്ചു.

നേരത്തെ 47 മീറ്ററോളം ദൂരം വിജയകരമായി കുഴിച്ചെടുത്തിരുന്നു. ഇതിനിടെയാണ് ഡ്രില്ലിംഗ് നടത്തുന്ന ഓഗർ മെഷീൻ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയത്. തുടർന്ന് പ്ലാസ്മ കട്ടർ ഉപയോഗിച്ച് മെഷീൻ മുറിച്ചുമാറ്റേണ്ടി വന്നു. ഇതായിരുന്നു ദൗത്യം വീണ്ടും വൈകാൻ കാരണമായത്. മുകളിൽ നിന്ന് താഴോട്ട് കുത്തനെയുള്ള കുഴിക്കലാണ് നിലവിൽ തുടരുന്നത്.

Tags: UttarkashiSilkyara tunnel rescueDrillingUttarkashi tunnel rescue
Share
Tweet
SendShare

More News from this section

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

ഒരു കാലിൽ ചാടി സ്കൂളിലേക്ക് പോയ ഏഴുവയസുകാരി; രാഗിണിക്ക് കൈത്താങ്ങായി യോഗി സർക്കാർ; ചികിത്സ ചെലവ് പൂർണ്ണമായും ഏറ്റെടുത്തു

സമൂഹത്തിന്റെ സഹതാപം നേടാനാണ് ശ്രമിക്കുന്നത്, യാസിൻ മാലിക്കിന് വധശിക്ഷ നൽകണം, 36 വർഷമായി ഈ വേദനയുമായി കഴിയുന്നു, വികാരാധീനയായി സ്ക്വാഡ്രൺ ലീഡർ രവി ഖന്നയുടെ ഭാര്യ

‘ഭാരതത്തിന്റെ ബഹിരാകാശ മേഖലയിൽ മറ്റൊരു ചരിത്രനേട്ടം’; ഐഎസ്ആർഒയെ അഭിനന്ദിച്ച് പ്രധാനമന്ത്രി

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

Latest News

മട്ടാഞ്ചേരിയിൽ വൻ ലഹരിവേട്ട; രണ്ട് കിലോയിലധികം എംഡിഎംഎ പിടികൂടി, രണ്ടുപേർ കസ്റ്റഡിയിൽ

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

പുഴുവരിച്ച മുട്ട വിറ്റു; ബ്ലിങ്കിറ്റിന്റെ സംഭരണകേന്ദ്രം അടപ്പിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്; സമൂസയുണ്ടാക്കാൻ ചീഞ്ഞതും പുഴുവരിച്ചതുമായ പച്ചക്കറികൾ

മിഥാലിയെ മറികടന്ന് സ്മൃതി; വനിതാ അന്താരാഷ്‌ട്ര ക്രിക്കറ്റിലെ റണ്‍വേട്ടയില്‍ ഒന്നാമതായി താരം; ഒരിക്കലും കരുതിയില്ലെന്ന് പ്രതികരണം

‘ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ മന്ത്രിമാർക്ക് പരിശീലനം, വർഷത്തിൽ എത്രയോ ദിവസങ്ങളുണ്ട്, ഇന്ന് തന്നെ പഠിച്ച് മിടുക്കരാകേണ്ട അത്ര വലിയ അടിയന്തരാവസ്ഥയായിരുന്നോ?’; വിമർശനം ശക്തം

ലയണല്‍ മെസ്സിക്ക് ആദരം; അര്‍ജന്റീനയിലെ ഫുട്‌ബോള്‍ മത്സരങ്ങള്‍ 10-ാം മിനിറ്റില്‍ ഒരു മിനിറ്റ് നിര്‍ത്തിവെക്കും

ലോക്കപ്പ് പൂട്ടാൻ മറന്നു; കുണ്ടറ സ്റ്റേഷനിൽ നിന്ന് പ്രതി ചാടിപ്പോയി, മൂന്ന് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നേക്കും

‘മുഖ്യമന്ത്രിയുടെ വാക്കുകൾ ഇരട്ടത്താപ്പ്, പ്രസ്താവന പിൻവലിച്ചത് വിധ്വംസക ശക്തികളുടെ സമ്മർദ്ദം മൂലം’; രൂക്ഷ വിമർശനവുമായി സി. സദാനന്ദൻ മാസ്റ്റർ എം.പി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies