''മിഷൻ 41 - ദ ഗ്രേറ്റ് റെസ്‌ക്യൂ''; ടൈറ്റിലുകൾ രജിസ്റ്റർ ചെയ്യാൻ പ്രൊഡക്ഷൻ ഹൗസുകളുടെ തിരക്ക്; ഉത്തരകാശിയിലെ രക്ഷാദൗത്യം സിനിമയാകുന്നു..
Wednesday, July 16 2025
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
    • Maharashtra
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Tech
  • Culture
    • Astrology
    • Spirituality
    • Temple
  • ‌
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
ENGLISH  ·  TV
  • Latest News
  • Sports
  • Defence
  • Business
Home Entertainment Movie

”മിഷൻ 41 – ദ ഗ്രേറ്റ് റെസ്‌ക്യൂ”; ടൈറ്റിലുകൾ രജിസ്റ്റർ ചെയ്യാൻ പ്രൊഡക്ഷൻ ഹൗസുകളുടെ തിരക്ക്; ഉത്തരകാശിയിലെ രക്ഷാദൗത്യം സിനിമയാകുന്നു..

Janam Web Desk by Janam Web Desk
Nov 29, 2023, 02:43 pm IST
FacebookTwitterWhatsAppTelegram

യഥാർത്ഥ സംഭവങ്ങൾ വെള്ളിത്തിരയിലെത്തുമ്പോൾ അതിന്റെ ദൃശ്യാനുഭവം ഒന്നുവേറെ തന്നെയാണ്. പ്രത്യേകിച്ചും അതിജീവന കഥകൾ. ഇത്തരത്തിൽ മലയാളത്തിൽ സൃഷ്ടിക്കപ്പെട്ട സിനിമകളായിരുന്നു നിപാ വൈറസിന്റെ അതിജീവന കഥ പറഞ്ഞ ‘വൈറസും’ പ്രളയ കഥ പറഞ്ഞ ‘2018’ഉം. ഇരുകൈയ്യും നീട്ടിയാണ് ഈ സിനിമകൾ പ്രേക്ഷകർ വരവേറ്റത്. ഇതുപോലെ യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കി ബോളിവുഡിലും കോളിവുഡിലുമെല്ലാം നിരവധി ചിത്രങ്ങൾ ഇറങ്ങിയിട്ടുണ്ട്. രാജ്യത്തിന് വലിയ ആശ്വാസം പകർന്ന സിൽക്യാര രക്ഷാദൗത്യവും സിനിമയാകാൻ പോകുന്നുവെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

 

ഉത്തരകാശിയിലെ സിൽക്യാര തുരങ്കത്തിൽ കുടുങ്ങിയവരെ ചൊവ്വാഴ്ച രാത്രിയോടെയായിരുന്നു രക്ഷപ്പെടുത്തിയത്. രക്ഷാദൗത്യം സമ്പൂർണ്ണ വിജയമായതിന് പിന്നാലെ ഇത് സിനിമയാക്കാനുള്ള ആലോചനയിലാണ് സിനിമാ നിർമ്മാണ കമ്പനികൾ. സിനിമയ്‌ക്ക് പേര് നൽകുന്നതിൽ തർക്കം വരാതിരിക്കാൻ സിനിമാപ്രവർത്തകർ ഇപ്പോഴേ ടൈറ്റിലുകൾ രജിസ്റ്റർ ചെയ്തു തുടങ്ങിയെന്നാണ് റിപ്പോർട്ട്.

റെസ്‌ക്യൂ-41, മിഷൻ 41- ദ ഗ്രേറ്റ് റെസ്‌ക്യൂ എന്നീ ടൈറ്റിലുകൾ ഇതിനോടകം രജിസ്റ്റർ ചെയ്യപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്ത്യൻ മോഷൻ പിക്ച്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ, പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് ഓഫ് ഇന്ത്യ, മുംബൈയിലെ  ഇന്ത്യൻ ഫിലിം ആൻഡ് ടെലിവിഷൻ പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ എന്നിവടങ്ങളിൽ ടൈറ്റിൽ രജിസ്റ്റർ ചെയ്യാൻ നിരവധി അപേക്ഷകൾ എത്തിയെന്നാണ് വിവരം. വരും ദിവസങ്ങളിൽ എല്ലാ അപേക്ഷകളും പരിശോധിച്ച് മൂല്യനിർണ്ണയും നടത്തുമെന്ന് ഇന്ത്യൻ മോഷൻ പിക്ച്ചർ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ ചെയർമാനും നടനുമായ അനിൽ നഗ്രാത് അറിയിച്ചു.

Resilience and teamwork shine as the #SilkyaraTunnelRescue concludes.
The successful extraction of all 41 workers showcases the unwavering commitment of the #Rescue teams and the power of collective effort.
#uttarkashirescueoperation #UttarkashiRescueUpdate #Uttrakhand #Tunnel pic.twitter.com/6dOeTVMsG6

— BJYM Jammu Kashmir (@BJYM4JK) November 28, 2023

Total surrender…🙏#WATCH | International tunnelling expert, #ArnoldDix offers prayers before local deity Baba Bokhnaag at the temple at the mouth of #SilkyaraTunnel after all 41 men were safely rescued after the 17-day-long operation#UttarkashiRescue #SilkyaraTunnelRescue pic.twitter.com/oE5NPbPBNO

— Debadas Pradhan (@pradhandebadas) November 29, 2023

Tags: titlefilmSilkyara tunnel rescueUttarkashi tunnel rescueRescue-41
ShareTweetSendShare

More News from this section

114 കാരനായ മാരത്തോൺ റണ്ണർ ഫൗജ സിം​ഗ് കാറിടിച്ച് മരിച്ച സംഭവം; 30 കാരൻ അറസ്റ്റിൽ

വിദ്യാർത്ഥികൾക്ക് തെറ്റായ സന്ദേശം നൽകുന്നു; കാലിക്കറ്റ് സർവകലാശാല ബിഎ മലയാളം സിലബസിൽ നിന്ന് വേടന്റെയും ​ഗൗരി ലക്ഷ്മയുടെയും പാട്ടുകൾ ഒഴിവാക്കും

നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിവച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാര്‍ ഇടപെട്ടതുകൊണ്ടാണെന്ന വാദം പൊളിഞ്ഞു, പ്രതികരിച്ച് യെമനിലെ സാമൂഹികപ്രവർത്തകൻ

ക്ഷേത്രത്തിന്റെ വാതിൽ പൊളിച്ചു, ദേവിക്ക് ചാർത്തിയിരുന്ന സ്വർണാഭരണങ്ങളും കിരീടവും കൈക്കലാക്കി, വരാന്തയിൽ സുഖഉറക്കം; കള്ളനെ കൈയ്യോടെ പൊക്കി നാട്ടുകാർ

ഇറാനിലേക്കുള്ള അനാവശ്യ യാത്രകൾ ഒഴിവാക്കൂ; ഇന്ത്യൻ പൗരന്മാർക്ക് മുന്നറിയിപ്പുമായി എംബസി

അടിസ്ഥാനസൗകര്യങ്ങൾ മുഖ്യം; ഗേറ്റ് വേ ഓഫ് ഇന്ത്യയ്‌ക്ക് സമീപം പാസഞ്ചർ ജെട്ടിയും ടെർമിനലും നിർമിക്കും, അനുമതി നൽകി മുംബൈ ഹൈക്കോടതി

Latest News

പൊലീസുകാർ എന്ന വ്യാജേനയെത്തി, യുവാവിനെ തട്ടിക്കൊണ്ടുപോയി; അന്വേഷണം ആരംഭിച്ച് കസബ പൊലീസ്

രണ്ട് കുട്ടികളുടെ അമ്മയായ കാമുകിയുമായി കറങ്ങണം; കാർ മോഷ്ടിച്ച് രൂപമാറ്റം വരുത്തി; 19 കാരൻ അൽസാബിത്ത് പിടിയിൽ

വിപഞ്ചികയുടെ മരണത്തിൽ സംശയങ്ങൾ ഏറെ, അതിനാലാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞത്; ഇന്ത്യൻ പൗരന് കിട്ടേണ്ട നീതി കിട്ടണം: കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

‘ഇന്ത്യാസ് ഗോട്ട് ലേറ്റന്റ്’ വിവാദം; വനിതാ കമ്മീഷന് മുൻപാകെ ക്ഷമാപണം എഴുതിനൽകി സമയ് റെയ്‌ന

നെയ്യാറ്റിൻകരയിൽ മകന്റെ മർദ്ദനമേറ്റ അച്ഛൻ മരിച്ചു

‘ബാക്ക്ബെഞ്ചർ’മാർ ഇനി വേണ്ട: സ്കൂളുകളിൽ കുട്ടികൾക്ക് U -ആകൃതിയിൽ ഇരിപ്പിടം ഒരുക്കാൻ തമിഴ്‍നാട്; പ്രചോദനമായത് മലയാള സിനിമ

വലിയ മനസുള്ള ആളാണെങ്കിൽ സ്വന്തം വീട്ടിൽ കൊണ്ടുപോയി ഭക്ഷണം നൽകൂ; തെരുവുനായകളുമായി ബന്ധപ്പെട്ട പരാതിയിൽ ഹർജിക്കാരനെ കുടഞ്ഞ് സുപ്രീംകോടതി

പ്രചരണങ്ങൾ വ്യാജം; സമൂസയ്‌ക്കും ജിലേബിക്കും മുന്നറിയിപ്പ് ലേബലുകൾ ആവശ്യമില്ല; പ്രസ്താവനയിറക്കി പിഐബി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies