Uzbekistan - Janam TV

Uzbekistan

അബുദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവം; അറസ്റ്റിലായത് മൂന്ന് ഉസ്‌ബെക് പൗരൻമാർ

അബുദബി; അബുദബിയിൽ ജൂത റബ്ബി കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായത് ഉസ്‌ബെക് പൗരൻമാർ. അറസ്റ്റിലായ മൂന്ന് പ്രതികളുടെയും വിവരങ്ങൾ യു.എ.ഇ. ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. അറസ്റ്റിലായവരിൽ രണ്ട് പേർക്ക് 28 ...

പുടിന് സൊഹ്രായ് പെയിന്റിങ് സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി; ഇറാൻ, ഉസ്‌ബെക്ക് നേതാക്കൾക്ക് കൈമാറിയതും പരമ്പരാഗത കലാസൃഷ്ടികൾ

ന്യൂഡൽഹി: ബ്രിക്‌സ് ഉച്ചകോടിയ്ക്ക് ആതിഥേയത്വം വഹിച്ച റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമർ പുടിനും, യോഗത്തിൽ പങ്കെടുക്കാനെത്തിയ ലോകനേതാക്കൾക്കും ഇന്ത്യയുടെ പരമ്പരാഗത കലാസൃഷ്ടികൾ സമ്മാനിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാർഖണ്ഡിൽ നിന്നുള്ള ...

ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിന്റെ (എഐഐബി) വാർഷിക യോഗത്തിൽ പങ്കെടുക്കാൻ നിർമല സീതാരാമൻ ഉസ്ബെക്കിസ്ഥാനിലേക്ക്

ന്യൂഡൽഹി: ഏഷ്യൻ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെൻ്റ് ബാങ്കിൻ്റെ (എഐഐബി) ബോർഡ് ഓഫ് ഗവർണേഴ്‌സിൻ്റെ 9-ാമത് വാർഷിക യോഗത്തിൽ പങ്കെടുക്കാൻ കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ ഉസ്ബെക്കിസ്ഥാനിലേക്ക് തിരിക്കുന്നു. ...

പ്രതീക്ഷയറ്റു, എഎഫ്‌സി ഏഷ്യൻ കപ്പിൽ വീണ്ടും ഇന്ത്യക്ക് പരാജയം

അൽ റയാൻ: എഎഫ്‌സി ഏഷ്യൻ കപ്പ് ഫുട്‌ബോളിൽ ഇന്ത്യക്ക് തോൽവി. ഗ്രൂപ്പ് ബിയിലെ നിർണായക പോരാട്ടത്തിൽ ഉസ്‌ബെക്കിസ്ഥാനോടാണ് ഇന്ത്യ അടിയറവ് പറഞ്ഞത്. മൂന്ന് ഗോളുകൾക്കായിരുന്നു ഇന്ത്യയുടെ പരാജയം. ...

നിനക്കൊന്നും അടിച്ച് മതിയായില്ലെ….!ഏഷ്യന്‍ ഗെയിംസില്‍ ഉസ്ബക്കിസ്ഥാന്റെ വലനിറച്ച് ഇന്ത്യ; അടിച്ചുകയറ്റിയത് 16 ഗോളുകള്‍

സാധാരണ ടീമില്‍ കളിക്കാന്‍ ഓരോ താരങ്ങള്‍ക്കും അവസരം നല്‍കുകയാണ് ചെയ്യുന്നതെങ്കില്‍ ഇവിടെ ഇന്ത്യന്‍ ഹോക്കി ടീം താരങ്ങള്‍ക്കെല്ലാം ഗോളടിക്കാന്‍ അവസരം നല്‍കുകയായിരുന്നു. മറുപടിയില്ലാതെ 16 ഗോളുകളാണ് ഉസ്ബക്കിസ്ഥാന്റെ ...

പ്രധാനമന്ത്രി ഉസ്‌ബെകിസ്ഥാനിൽ; എസ് സി ഒ ഉച്ചകോടിയിൽ പങ്കെടുക്കും

സമർഖണ്ഡ് : പ്രധാനമന്ത്രി നരേന്ദ്ര മോദി ഉസ്‌ബെകിസ്ഥാനിൽ എത്തി. ഷാങ്ഹായ് കോർപറേഷൻ ഓർഗനൈസേഷൻ(എസ് സി ഒ) ഉച്ചകോടിയിൽ പങ്കെടുക്കാൻ വേണ്ടിയാണ് പ്രധാനമന്ത്രി ഉസ്‌ബെകിസ്ഥാനിലെത്തിയത്. ഉച്ചകോടിയിൽ ലോകനേതാക്കൾ എസ് ...

താലിബാനെതിരെ പുതിയ നീക്കവുമായി മോദി; ഡൽഹിയിൽ അഫ്ഗാൻ അയൽരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടികാഴ്ച; മദ്ധ്യേഷ്യയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും; ആശങ്കയോടെ ചൈനയും പാകിസ്താനും

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാൻ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ന്യൂഡൽഹി കേന്ദ്രമാക്കി ...