താലിബാനെതിരെ പുതിയ നീക്കവുമായി മോദി; ഡൽഹിയിൽ അഫ്ഗാൻ അയൽരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടികാഴ്ച; മദ്ധ്യേഷ്യയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും; ആശങ്കയോടെ ചൈനയും പാകിസ്താനും
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

താലിബാനെതിരെ പുതിയ നീക്കവുമായി മോദി; ഡൽഹിയിൽ അഫ്ഗാൻ അയൽരാജ്യങ്ങളുടെ വിദേശകാര്യ മന്ത്രിമാരുമായി കൂടികാഴ്ച; മദ്ധ്യേഷ്യയിൽ കൂടുതൽ സഹകരണം ഉറപ്പാക്കും; ആശങ്കയോടെ ചൈനയും പാകിസ്താനും

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 20, 2021, 10:12 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ ഭീകരർക്കെതിരെ പുതിയ നീക്കവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. താലിബാൻ ഉയർത്തുന്ന വെല്ലുവിളികളെ പ്രതിരോധിക്കുന്നതിനായി പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിക്കാൻ ന്യൂഡൽഹി കേന്ദ്രമാക്കി സുപ്രധാന യോഗങ്ങൾ നടത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ.

അഫ്ഗാനിസ്ഥാന്റെ അയൽരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ ചർച്ചകളിൽ പുതിയ തന്ത്രങ്ങൾ ആവിഷ്‌കരിച്ചതായാണ് പുറത്ത് വരുന്ന വാർത്തകൾ. കസാഖിസ്താൻ, തജികിസ്താൻ,തുർക്ക്‌മെനിസ്താൻ,ഉസ്‌ബെസ്‌കിസ്താൻ, കിർഗിസ്താൻ എന്നീരാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തിൽ പങ്കെടുത്തത്. ഇന്ത്യയും മദ്ധ്യേഷ്യൻ രാഷ്‌ട്രങ്ങളുമായി നടന്നുവരുന്ന സംഭാഷണങ്ങളുടെ മൂന്നാംഘട്ടമാണ് രണ്ട് ദിവസങ്ങളിലായി ഡൽഹിയിൽ നടന്നത്.

താലിബാനും ചൈനയും പാകിസ്താനും ഉയർത്തുന്ന ഭീഷണികളെ ചെറുക്കുത്തിനുള്ള തന്ത്രങ്ങൾ ഇന്ത്യ ചർച്ചയിൽ പങ്ക് വെച്ചു. അഫ്ഗാന്റെ അയൽരാജ്യങ്ങളുമായി സാമ്പത്തിക സഹകരണം വർദ്ധിപ്പിക്കാനും ഇന്ത്യയ്‌ക്ക് പദ്ധതിയുണ്ട്. ഇതിനുള്ള പദ്ധതികളും യോഗത്തിൽ ആസൂത്രണം ചെയ്തു. മദ്ധ്യേഷ്യൻ രാജ്യങ്ങളുമായി എല്ലാ മേഖലകളിലും സഹകരണം വർദ്ധിപ്പിക്കാൻ ഇന്ത്യ തീരുമാനിച്ചിരുന്നു. മേഖലയിലെ വികസനത്തിനും പുരോഗതിയ്‌ക്കും പരസ്പര സഹകരണത്തിൽ പ്രവർത്തിക്കാൻ യോഗത്തിൽ ധാരണയായി.

വ്യാപാര – വാണിജ്യ രംഗത്ത് ഇന്ത്യ കൂടുതൽ നിക്ഷേപം നടത്തും. ഇന്ത്യൻ സിനിമ, സംഗീതം, യോഗ എന്നിവയ്‌ക്ക് കൂടുതൽ പ്രചാരണം നൽകാൻ സഹകരിക്കുമെന്ന് മദ്ധേഷ്യൻ രാജ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉറപ്പ് നൽകി. വിദേശകാര്യ മന്ത്രി എസ് ജയശങ്കർ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

Tags: KazakhstanUzbekistanPakistanTalibanpm narendra modiS.JAYASANKARtajikistanNATIONAL SECURITY ADVISORajit doval
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

പട്ടയം ശരിയാക്കാൻ 5 ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി; ചാലക്കുടി എംഎൽഎ സനീഷ് കുമാർ ജോസഫിനെതിരെ  കേസെടുക്കാൻ വിജിലൻസ് കോടതി ഉത്തരവ്

സതീശന്റെ പ്രസ്താവനക്കെതിരെ കേരള മുസ്ലിം ജമാഅത്ത്; കാന്തപുരം ഇസ്ലാമിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന പ്രസ്താവന പിൻവലിച്ച് മുസ്ലിം സമൂഹത്തോട് മാപ്പുപറയണം, ഇസ്ലാമികചരിത്രം ശരിയായി പഠിക്കാനും ആവശ്യം

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies