V. Abdurahiman - Janam TV
Saturday, November 8 2025

V. Abdurahiman

ക്രൈസ്തവ പുരോ​ഹിതർ വർ​ഗീയത പറയുന്നുവെന്ന് വഖ്ഫ് മന്ത്രി; ളോഹ ഊരിമാറ്റി ഖ​ദറിട്ട് സമരപ്പന്തലിൽ നിൽക്കാനാകില്ല, അതല്ല അതിന്റെ മാർ​ഗം: മാർ റാഫേൽ തട്ടിൽ

മുനമ്പം: ക്രൈസ്തവ പുരോ​ഹിതർ വർ​ഗീയത പറയുന്നുവെന്ന വഖ്ഫ് മന്ത്രിയുടെ വിവാദ പരാമർശത്തിന് മറുപടി നൽകി സിറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. ...

‘ബോട്ടിന് രജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നത്’ ; ദുരന്തബോട്ടിനെ കുറിച്ച് മുന്നറിയിപ്പ് നൽകിയ വ്യക്തിയ്‌ക്ക് നേരെ വി.അബ്ദുറഹിമാൻ തട്ടിക്കയറി ; മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറി ; മന്ത്രിമാർക്കെതിരെ ആരോപണം

മലപ്പുറം : താനൂർ ബോട്ടപകടത്തിന് പിന്നാലെ മന്ത്രിയും സ്ഥലം എംഎൽഎയുമായ വി. അബ്ദുറഹിമാനെതിരെ ഗുരുതര ആരോപണം. അറ്റ്‌ലാന്റിക്ക ബോട്ടിനെ കുറിച്ച് പരാതി പറഞ്ഞയാളെ മന്ത്രി അബ്ദുറഹിമാൻ ശകാരിച്ചതായാണ് ...

കായികമന്ത്രിയെ വിമർശിച്ച പന്ന്യനെതിരെ സിപിഎം; മന്ത്രി മറ്റൊന്നും ഉദ്ദേശിച്ച് പറഞ്ഞതല്ല; പരാമർശം തെറ്റായി വ്യാഖ്യാനിച്ചു; കാണികൾ കുറഞ്ഞത് മറ്റ് പല കാരണങ്ങളാലെന്ന് എം.വി ഗോവിന്ദൻ

തിരുവനന്തപുരം: കാര്യവട്ടത്ത് നടന്ന ഏകദിന മത്സരത്തിൽ കാണികൾ കുറഞ്ഞ സംഭവത്തിൽ കായിക മന്ത്രി വി. അബ്ദുറഹ്മാനെ പിന്തുണച്ച് സിപിഎം. മന്ത്രിയുടെ പരാമർശം തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് സിപിഎം സംസ്ഥാന ...

ഫാ. തിയോഡേഷ്യസ് ഡിക്രൂസിന്റെ പരാമർശം സംഘപരിവാറിന്റെ താൽപര്യത്തിനനുസരിച്ച്; ഇത് കേരളം, മതനിരപേക്ഷതയുടെ മണ്ണ്; പുതിയ വാദവുമായി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: മന്ത്രി അബ്ദുറഹ്മാനെതിരെ വിവാദ പരാമർശം നടത്തിയ വിഴിഞ്ഞം സമരസമിതി കണ്‍വീനർ ഫാ. തിയോഡേഷ്യസ് ഡിക്രൂസിനെതിരെ മന്ത്രി മുഹമ്മദ് റിയാസ്. വർഗീയ പരാമർശം ബോധപൂർവ്വം നടത്തിയതാണ്. ക്ഷമ ...