തലസ്ഥാനത്ത് നടന്നത് കണ്ണൂർ മോഡൽ അക്രമം; സിപിഎം നേതാക്കളുടെ അറിവോടെയുള്ള ആസൂത്രിത ആക്രമണം, ഉന്നതതല അന്വേഷണം വേണം: വി. മുരളീധരൻ
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷൻ ഓഫീസിൽ മേയർ അഡ്വ. വി.വി. രാജേഷിനും ബിജെപി കൗൺസിലർമാർക്കും നേരെയുണ്ടായ ആക്രമണം സിപിഎം നേതാക്കളുടെ അറിവോടെയും ആസൂത്രണത്തോടെയും നടപ്പാക്കിയതാണെന്ന് വി. മുരളീധരൻ എംഎൽഎ. ...





