ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് കരുതി യാത്രക്കാർ സ്കൂളുകളിലെത്തുന്നു: മന്ത്രി ശിവൻകുട്ടി
തൃശൂർ: ഫൈവ് സ്റ്റാർ ഹോട്ടലാണെന്ന് തെറ്റിദ്ധരിച്ച് പലരും സ്കൂളുകളിലേക്ക് എത്തുന്നുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ചേലക്കരയിൽ നടന്ന നവകേരള സദസ്സിൽ സംസാരിക്കവെയാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഭൗതികമായി ...