വനിതാ സഖാവിന് മന്ത്രിയുടെ വഴിവിട്ട സഹായം; ഡിവൈഎഫ്‌ഐ നേതാവിനെ സ്വന്തം വകുപ്പിൽ തിരുകി കയറ്റാൻ ഇടപെട്ട് മന്ത്രി വി. ശിവൻകുട്ടി; കിലെയിൽ കുട്ടി സഖാവ് വാങ്ങുന്നത് 30,000-ത്തോളം രൂപ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

വനിതാ സഖാവിന് മന്ത്രിയുടെ വഴിവിട്ട സഹായം; ഡിവൈഎഫ്‌ഐ നേതാവിനെ സ്വന്തം വകുപ്പിൽ തിരുകി കയറ്റാൻ ഇടപെട്ട് മന്ത്രി വി. ശിവൻകുട്ടി; കിലെയിൽ കുട്ടി സഖാവ് വാങ്ങുന്നത് 30,000-ത്തോളം രൂപ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 9, 2023, 09:54 am IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സ്വന്തം വകുപ്പിൽ ഡിവൈഎഫ്‌ഐ നേതാവിന് അനധികൃത നിയമനം നൽകാൻ ഇടപെട്ട് മന്ത്രി വി. ശിവൻകുട്ടി. തിരുവനന്തപുരത്തെ കിലെയിൽ പബ്ലിസിറ്റി അസിസ്റ്റാന്റായി ഡിവൈഎഫ്‌ഐ നേതാവ് സൂര്യ ഹേമനെ നിയമിക്കാനാണ് തൊഴിൽ മന്ത്രി കൂടിയായ വി. ശിവൻകുട്ടി നിരന്തര ഇടപെടൽ നടത്തിയത്. ഇത് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നിട്ടുണ്ട്.

2021 ജനുവരി നാലിനാണ് സൂര്യ ഹേമൻ ദിവസ വേതനക്കാരിയായി തിരുവനന്തപുരത്തെ കിലെയിൽ എത്തിയത്. ഒരു വർഷം പൂർത്തിയാകുമ്പോൾ കരാർ നിയമിതയായി. രണ്ടര മാസം കഴിഞ്ഞ് നിയമനം സാധൂകരിക്കണമെന്നാവശ്യപ്പെട്ട് കിലെയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ തൊഴിൽവകുപ്പിന് കത്ത് നൽകി. സർക്കാരിന്റെ മുൻകൂർ അനുവാദമില്ലാതെയുള്ള നടപടി അംഗീകരിക്കാനാവില്ലെന്ന് വകുപ്പ് വിശദീകരണം നൽകി. എന്നാൽ മന്ത്രിയുടെ ഇടപെടലിൽ അപേക്ഷ ധനവകുപ്പിലേക്ക് എത്തുകയായിരുന്നു.

ജൂലൈ ഏഴിന് നടപടി സാധൂകരിക്കാൻ കഴിയില്ലെന്നും സൂര്യ ഹേമനെ പിരിച്ചുവിടണമെന്നും ധനവകുപ്പ് മറുപടി നൽകി. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമിക്കണമെന്ന ചട്ടം നിലനിൽക്കേയാണ് വേണ്ടപ്പെട്ടവരെ നിയമിച്ചത്. ഇനി ഇത് മറികടക്കരുതെന്ന നിർദേശത്തോടെ ധനവകുപ്പ് സൂര്യഹേമന്റെ നിയമനം സാധൂകരിക്കുകയായിരുന്നു. 29,535 രൂപ പ്രതിഫല നിരക്കിൽ പബ്ലിസിറ്റി അസിസ്റ്റന്റായി നിയമിച്ചു. എന്നാൽ നിയമനം സ്ഥിരമല്ലെന്നും കരാർ അടിസ്ഥാനത്തിൽ മാത്രമാണെന്നുമാണ് കിലെ ചെയർമാന്റെ വിശദീകരണം.

Tags: jobv sivankuttyDYFI leader
ShareTweetSendShare

More News from this section

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

Latest News

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദ്ദാക്കലും ; എംവിഡി നിയമങ്ങൾ കടുക്കുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies