'ഫീസടയ്ക്കാതെ തറയിലിരുത്തിയ വിദ്യാർത്ഥിയെ കാണാൻ ഇവർ തയ്യാറായോ ?, ഇവരുടെ അടിസ്ഥാനം മാനവികതയല്ല... മതമാണ്, മതം മാത്രം' : പി. ശ്യാംരാജ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഫീസടയ്‌ക്കാതെ തറയിലിരുത്തിയ വിദ്യാർത്ഥിയെ കാണാൻ ഇവർ തയ്യാറായോ ?, ഇവരുടെ അടിസ്ഥാനം മാനവികതയല്ല… മതമാണ്, മതം മാത്രം’ : പി. ശ്യാംരാജ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 1, 2023, 09:37 am IST
Facebook
Twitter
WhatsAppTelegram

മന്ത്രി ശിവൻകുട്ടിയുടെ ഇരട്ട നിലപാട് തുറന്നുകാണിച്ച് യുവമോർച്ച ദേശീയ സെക്രട്ടറി പി. ശ്യാംരാജ്. യുപി സ്‌കൂളിലെ വിദ്യാർത്ഥിയുടെ വിഷയത്തിൽ പ്രതികരിക്കുകയും എന്നാൽ മൂക്കിന് താഴെ തിരുവനന്തപുരത്ത് നടന്ന വിഷയത്തിൽ മൗനം പാലിക്കുകയും ചെയ്യുന്ന മന്ത്രിയുടെ നിലപാടിനെയാണ് അദ്ദേഹം ചോദ്യം ചെയ്യുന്നത്. സമൂഹമാദ്ധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലാണ് ശ്യാംരാജിന്റെ വിമർശനം.

ഫീസടയ്‌ക്കാതെ തറയിലിരുത്തിയ വിദ്യാർത്ഥിയെക്കാണാൻ ഇവർ തയ്യാറായോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. തിരുവനന്തപുരത്ത് നിന്നും മുസാഫിർ നഗറിലേക്കുള്ള ദൂരം 2900 കിലോമീറ്ററാണെന്നും എന്നാൽ ഫീസടയ്‌ക്കാത്തതിനെ തുടർന്ന് കുട്ടിയെ തറയിലിരുത്തിയ സ്‌കൂളിലേക്ക് രണ്ടര കിലോമീറ്റർ മാത്രമാണ് ഉള്ളത്. മുസാഫർ നഗറിലേക്ക് ട്രെയിനിൽ പോയാൽ രണ്ട് ദിവസമെടുക്കുമെന്നും എന്നാൽ തിരുവനന്തപുറത്തെ സ്‌കൂളിലേയ്‌ക്ക് നടന്നു പോയാൽ പോലും അര മണിക്കൂറിനുള്ളിലെത്താമെന്നും എന്നാൽ മന്ത്രി എത്തിയില്ല എന്നും ശ്യാരാജ് പറഞ്ഞു.

വിദ്യാർത്ഥിയുടെ മുഖത്തടിപ്പിച്ച സ്ത്രീയ്‌ക്കെതിരെ യുപി പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ദേശീയ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു. എന്നാൽ കേരളത്തിലെ വിഷയത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ എന്ത് നടപടി എടുത്തു എന്ന് അദ്ദേഹം ചോദിച്ചു. കമ്യൂണിസ്റ്റ് പാർട്ടിക്കാർ നോക്കുന്നത് മതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ട്രെയിനിലെ സീറ്റ് തർക്കത്തിനിടയിൽ കൊല്ലപ്പെട്ട ജുനൈദിന്റെ ഹരിയാനയിലെ വീട് സന്ദർശിച്ച മുഖ്യമന്ത്രി ആലുവയിൽ അതിക്രൂരമായ പീഢനത്തിന് ഇരയായി കൊലപ്പെട്ട പെൺകുട്ടിയുടെ വീട് സന്ദർശിച്ചില്ല. കേരളത്തിൽ പഠനം നിർത്തേണ്ടി വന്ന നൂറ് കണക്കിന് ദളിത്-വനവാസി വിദ്യാർത്ഥികളുടെ തുടർ പഠനത്തിന് വേണ്ടി ഒന്നും ചെയ്യാൻ സംസ്ഥാന സർക്കാർ തയ്യാറല്ല. ഇതിനെല്ലാം പിന്നിലും മതമാണ്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനം മാനവികതയല്ലെന്നും മതം മാത്രമാണെന്നും ശ്യാംരാജ് വിമർശിച്ചു.

Tags: v sivankuttyP Syamraj
Share
Tweet
SendShare

More News from this section

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

Latest News

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies