സംസ്ഥാനത്തെ കൊറോണ ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണം മന്ദഗതിയിൽ; വേഗത്തിലാക്കണമെന്ന് ആരോഗ്യ വിദഗ്ധർ
തിരുവനന്തപുരം:സംസ്ഥാനത്തെ കൊറോണ ബൂസ്റ്റർ ഡോസ് വാക്‌സിൻ വിതരണം മന്ദഗതിയിൽ. നാലാം തരംഗം മെയ് പകുതിയോടെ റിപ്പോർട്ട് ചെയ്യുമെന്ന മുന്നറിയിപ്പുള്ളതിനാൽ വാക്‌സിൻ വിതരണം വേഗത്തിലാക്കണമെന്ന് ആരോഗ്യ വിദഗ്ദരുടെ നിർദേശം. ...



