Vadodara - Janam TV

Vadodara

ദീപാലംകൃതമായി നഗരവീഥികൾ; നരേന്ദ്ര മോദിക്കും സ്പാനിഷ് പ്രധാനമന്ത്രിക്കും സ്വീകരണമൊരുക്കാൻ വഡോദര

വഡോദര: പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സ്പാനിഷ് പ്രധാനമന്ത്രി പെദ്രോ സാഞ്ചെസിനെയും വരവേൽക്കാൻ അണിഞ്ഞൊരുങ്ങി വഡോദര നഗരം. സി 295 ട്രാൻസ്‌പോർട്ട് വിമാനങ്ങൾ ഇന്ത്യയിൽ നിർമ്മിക്കാൻ ലക്ഷ്യമിട്ടുളള വഡോദരയിലെ ...

മുതലകളോട് മല്ലിട്ട് നാട്; കോളേജ് ക്യാമ്പസിലും നടുറോഡിലും വീട്ടുമുറ്റത്തും ഭീമൻ മുതലകൾ

വഡോദര: ​ഗുജറാത്തിൽ മഴ കനത്തതോടെ പ്രളയത്തെ മാത്രമല്ല മുതലകളോടും മല്ലിടേണ്ട ​ഗതികേടിലാണ് ജനങ്ങൾ. പത്തും പതിനഞ്ചും അടി നീളമുള്ള നിരവധി മുതലകളെയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി വഡോദരയിലെ വിവിധ ...

​ പ്രളയജലത്തിൽ മുങ്ങി ​ഗുജറാത്ത്; വഡോദരയിൽ സ്ഥിതി ഗുരുതരം; ഇതുവരെ മ‌രണം 28; 40,000-ത്തിലേറെ പേരെ ഒഴിപ്പിച്ചു

ഗാന്ധിന​ഗർ: ത്രിപുരയ്ക്ക് പിന്നാലെ പ്രളയജലത്തിൽ മുങ്ങി ​ഗുജറാത്ത്. തുടർച്ചയായി നാലാം ദിവസമാണ് മഴ കനക്കുന്നത്. മഴക്കെടുതിയിൽ ഇതുവരം മരണം 28 ആയി. 40,000-ത്തിലേറെ പേരെയാണ് ഒഴിപ്പിച്ചത്. വഡോ​ദര ...

വഡോദര, പട്‌ന വിമാനത്താവളങ്ങൾക്ക് നേരെയും ബോംബ് ഭീഷണി; സുരക്ഷ ശക്തമാക്കി പൊലീസ്

ഗാന്ധിനഗർ: ഗുജറാത്തിലെ വഡോദര വിമാനത്താവളത്തിന് നേരെയും പട്‌ന ജയപ്രകാശ് നാരായൺ വിമാനത്താവളത്തിന് നേരെയും ബോംബ് ഭീഷണി. ഇ-മെയിൽ വഴിയാണ് രണ്ട് വിമാനത്താവളങ്ങളിലേക്കും സന്ദേശങ്ങളെത്തിയത്. വിമാനത്താവളങ്ങളിൽ ബോംബ് വച്ചിട്ടുണ്ടെന്നും ...

കാർ ലോറിയിലേക്ക് ഇടിച്ചുകയറി വൻ അപകടം; 10 പേർക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: വഡോദര എക്‌സ്പ്രസ്‌വേയിൽ കാർ ലോറിയിലേക്ക് ഇടിച്ചുകയറി വൻ അപകടം. ഇന്ന് ഉച്ചയോടെ നദിയഡിൽ വച്ചായിരുന്നു സംഭവം. അപകടത്തിൽ 10 പേർ മരിച്ചു. കാർ യാത്രക്കാരായ 10 ...

Reva Abdel Nasser

കലയ്‌ക്ക് അതിരുകളില്ല: മഹാശിവരാത്രിയിൽ ‘ശിവഭക്ത’യായ മുസ്ലീം വിദ്യാർത്ഥിനിയുടെ താണ്ഡവ നൃത്തം

  വഡോദര: കലയ്ക്ക് അതിരുകളില്ലെന്ന് തെളിയിച്ച് ഈജിപ്ത്കാരിയായ മുസ്ലീം വിദ്യാർത്ഥിനി. ഗുജറാത്തിലെ എംഎസ് യൂണിവേഴ്‌സിറ്റിയിൽ പഠിക്കുന്നതിനിടെയാണ് രേവ അബ്ദുൾ നാസർ എന്ന വിദ്യാർത്ഥിനി 'ശിവഭക്ത' ആയത്. https://twitter.com/i/status/1626489997036781571 ...

ആത്മനിർഭർ ഭാരത്തിലേക്കുള്ള പുതിയ ചുവടുവെയ്പ്പ് ; രാജ്യത്തെ ആദ്യ സ്വകാര്യ വിമാന നിർമാണ കേന്ദ്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും – PM to lay foundation stone for Tata-Airbus plant in Vadodara today

ഗാന്ധിനഗർ: രാജ്യത്തെ ആദ്യ സ്വകാര്യ വിമാന നിർമാണ കേന്ദ്രത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തറക്കല്ലിടും. ഗുജറാത്തിലെ വഡോദരയിൽ ടാറ്റാ എയർബസിന്റെ സി-295 വിമാന നിർമാണ കേന്ദ്രത്തിന്റെ ...

ദീപാവലി ആഘോഷം അലങ്കോലമാക്കാൻ ശ്രമം; പെട്രോൾ ബോംബെറിഞ്ഞും കടകൾ കത്തിച്ചും അക്രമികൾ; ഒരാൾ അറസ്റ്റിൽ

വഡോദര: ദീപാവലി ദിനത്തിൽ ജനങ്ങൾ പടക്കം പൊട്ടിക്കുന്നതിനിടെ സംഘർഷം സൃഷ്ടിക്കാൻ ശ്രമം നടന്നതായി റിപ്പോർട്ട്. സംഭവത്തിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. വഡോദരയിലെ പാനിഗേറ്റ് പ്രദേശത്ത് വർഗീയ ...

ക്ഷേത്രത്തിന് സമീപമുള്ള പതാകകൾ മാറ്റി, ഇസ്ലാമിന്റെ പതാക സ്ഥാപിക്കാൻ ശ്രമം; സാമുദായിക സംഘർഷമുണ്ടാക്കാൻ ശ്രമിച്ച 46 പേർ അറസ്റ്റിൽ

വഡോദര: വഡോദരയിലെ സാൽവിയിൽ ഹിന്ദു ക്ഷേത്രത്തിന് സമീപമുണ്ടായ സംഘർഷത്തിൽ 46 പേരെ സാൽവി പോലീസ് അറസ്റ്റ് ചെയ്തു. 40ലധികം പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിട്ടുണ്ട്. ക്ഷേത്രത്തിന് സമീപത്തായി സ്ഥാപിച്ചിരുന്ന ...

മസ്ജിദിന് മുന്നിലൂടെ കടന്നുപോയ ഗണേശോത്സവ ശോഭയാത്രയ്‌ക്ക് നേരെ മതമൗലികവാദികളുടെ ആക്രമണം : 13 പേർ പിടിയിൽ

അഹമ്മദാബാദ് :വിനായക ചതുർത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന നിമഞ്ജനയാത്രയ്ക്ക് നേരെ മതതീവ്രവാദികളുടെ കല്ലേറ്. ഗുജറാത്തിലെ വഡോദരയിലാണ് സംഭവം. കല്ലേറിന് പിന്നാലെ ഇരു സമുദായക്കാരും തമ്മിൽ ഏറ്റുമുട്ടി. പോലീസ് ...

റെയിൽവേയിൽ ജോലിക്കായി ആൾമാറാട്ടം; തള്ളവിരലിലെ തൊലി സുഹൃത്തിന്റെ വിരലിൽ ഒട്ടിച്ചു, ഇരുവരെയും കൈയോടെ പൊക്കി

വഡോദര: റെയിൽവേയിൽ ജോലി നേടുന്നതിനായി സാഹസിക മാർഗം സ്വീകരിച്ച് ബീഹാർ സ്വദേശി. ചൂടുള്ള പാത്രം ഉപയോഗിച്ച് തള്ളവിരലിന്റെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ തള്ളവിരലിൽ ഒട്ടിച്ചാണ് മുൻഗർ ...

മുതലയുടെ ആക്രമണം; 30 കാരന്റെ മൃതദേഹം കണ്ടെടുത്തു

വഡോദര: കാണാതായ യുവാവിനെ മണിക്കൂറുകൾ നീണ്ട തിരച്ചിലിനു ശേഷം മുതല കടിച്ചു കൊലപ്പെടുത്തി. മരിച്ച 30 കാരന്റെ മൃതദേഹം വനം വകുപ്പ് കണ്ടെടുത്തു. പദ്ര താലൂക്കിലെ സോഖ്ദാരഗു ...

പുരി രഥയാത്ര; റോബോട്ട് രഥമുൾപ്പെടെ വ്യത്യസ്തമായ ആഘോഷവുമായി ഭക്തർ

വഡോദര: പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്രയോടനുബന്ധിച്ച് വ്യത്യസ്തമായ ആഘോഷവുമായി ഭക്തർ. യന്ത്ര സംവിധാനത്തിൽ പ്രവർത്തിക്കുന്ന രഥം നിർമ്മിച്ചിരിക്കുകയാണ് ഗുജറാത്തിലെ വഡോദര സ്വദേശി ജയ് മാക്വാന.ശാസ്ത്രത്തിന്റെയും പാരമ്പര്യത്തിന്റെയും സംയോജിക്കലാണ് ...

മിന്നും വേ​ഗത്തിൽ ‘സൂപ്പർ മുത്തശ്ശി’; ട്രാക്കിൽ റെക്കോർഡിട്ട് 105 വയസ്സുകാരി; 100 മീറ്റർ ഓടി കടന്നത് 45.40 സെക്കൻ്റിൽ

വഡോദര: വഡോദരയിൽ സമാപിച്ച അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യ സാക്ഷ്യം വഹിച്ചത് ഒരു 105 വയസ്സുകാരിയുടെ ചുറുചുറുക്കിനാണ്. അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ദേശീയ ഓപ്പൺ മാസ്റ്റേഴ്‌സ് ...

സ്ത്രീശാക്തീകരണം രാജ്യത്തിന്റെ വികസനത്തിന് അനിവാര്യമെന്ന് പ്രധാനമന്ത്രി; ഗുജറാത്തിൽ 21,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കമിട്ടു

ഗുജറാത്ത്: സ്ത്രീശാക്തീകരണം അത്യധികം പ്രധാനപ്പെട്ടതാണെന്നും രാജ്യത്തിന്റെ വികസനത്തിന് അത് അത്യന്താപേക്ഷിതമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. ഗുജറാത്തിലെ വഡോദരയിൽ നടന്ന പൊതുറാലിയിൽ ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തെമ്പാടുമുള്ള ...

വഡോദരയിലെ രാസനിർമ്മാണ ശാലയിൽ സ്‌ഫോടനം ; നാല് മരണം

അഹമ്മദാബാദ് : ഗുജറാത്തിൽ രാസവസ്തു നിർമ്മാണ ശാലയിൽ സ്‌ഫോടനം. നാല് പേർ കൊല്ലപ്പെട്ടു. 15 പേർക്ക് പരിക്കേറ്റു. വഡോദര ജില്ലയിലെ രാസനിർമ്മാണ ശാലയിലാണ് സംഭവം. മകർപുരയിലെ കാന്റൺ ...

കടലിൽ അപ്രത്യക്ഷമാകുന്ന ശിവക്ഷേത്രം

ഗുജറാത്തിലെ വഡോദരയുടെ പ്രാന്തപ്രദേശമായ കവി കമ്പോയി എന്ന സ്ഥലത്താണ് കടലിൽ അപ്രത്യക്ഷമാവുകയും വീണ്ടും വെള്ളത്തിൽ നിന്ന് പൊങ്ങി വരുന്നതുമായ അപൂർവ പ്രതിഭാസം നടക്കുന്ന സ്തംഭേശ്വർ മഹാദേവ ക്ഷേത്രം ...