റെയിൽവേയിൽ ജോലിക്കായി ആൾമാറാട്ടം; തള്ളവിരലിലെ തൊലി സുഹൃത്തിന്റെ വിരലിൽ ഒട്ടിച്ചു, ഇരുവരെയും കൈയോടെ പൊക്കി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

റെയിൽവേയിൽ ജോലിക്കായി ആൾമാറാട്ടം; തള്ളവിരലിലെ തൊലി സുഹൃത്തിന്റെ വിരലിൽ ഒട്ടിച്ചു, ഇരുവരെയും കൈയോടെ പൊക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 25, 2022, 11:35 pm IST
Facebook
Twitter
WhatsAppTelegram

വഡോദര: റെയിൽവേയിൽ ജോലി നേടുന്നതിനായി സാഹസിക മാർഗം സ്വീകരിച്ച് ബീഹാർ സ്വദേശി. ചൂടുള്ള പാത്രം ഉപയോഗിച്ച് തള്ളവിരലിന്റെ തൊലി നീക്കം ചെയ്ത് സുഹൃത്തിന്റെ തള്ളവിരലിൽ ഒട്ടിച്ചാണ് മുൻഗർ സ്വദേശിയായ മനീഷ് പരീക്ഷയിൽ തന്റെ സുഹൃത്തായ രാജഗുരു ഗുപ്തയെ അയച്ചത്. വഡോദര സിറ്റിയിൽ നടന്ന റെയിൽവേ റിക്രൂട്ട്മെന്റ് ടെസ്റ്റിലാണ് ആൾമാറാട്ടം നടത്തിയത്.

എന്നാൽ ടെസ്റ്റിന് മുൻപായി ബയോമെട്രിക് വെരിഫിക്കേഷനിൽ പരീക്ഷാ സൂപ്പർവൈസർക്ക് സംശയം തോന്നിയതോടെ സാനിറ്റൈസർ സ്‌പ്രേ ചെയ്തു. ഇതോടെ ആൾമാറാട്ടം നടത്തി പരീക്ഷയ്‌ക്ക് എത്തിയ രണ്ടാമന്റെ കൈയിൽ ഒട്ടിച്ചിരുന്ന തള്ളവിരലിന്റെ തൊലി ശരീരത്തിൽ നിന്നും വേർപ്പെട്ടു. തുടർന്ന് പോലീസിൽ പരാതി നൽകി. വ്യാജരേഖ ചമച്ചതിനും ആൾമാറാട്ടം നടത്തിയതിനും വഡോദര പോലീസ് കേസെടുത്ത് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തി.

റെയിൽവേയുടെ അംഗീകാരമുള്ള സ്വകാര്യ കമ്പനി സംഘടിപ്പിച്ച റിക്രൂട്ട്മെന്റ് ടെസ്റ്റിലാണ് പ്രതികൾ ആൾമാറാട്ടം നടത്തിയത്. ഏതെങ്കിലും തരത്തിലുള്ള പരീക്ഷ ക്രമക്കേട് തടയുന്നതിനാണ് ഉദ്യോഗാർത്ഥികളോട് തള്ളവിരലിന്റെ കൈയടയാളം ആവശ്യപ്പെടുന്നത്. പരീക്ഷയ്‌ക്ക് മുൻപ് ബയോമെട്രിക് ഉപകരണം വഴി അവരുടെ ആധാർ ഡാറ്റയുമായി ഒത്തുനോക്കി ഉറപ്പുവരുത്തുന്നു. ഗുപ്തയുടെ തള്ളവിരലിന്റെ മുദ്ര ഉപകരണത്തിന് രേഖപ്പെടുത്താൻ കഴിയാതെ വന്നതോടെയാണ് സംശയം തേന്നിയതെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.തുടർന്ന് സാനിറ്റൈസർ തളിച്ചതോടെ കൈയിൽ ഒട്ടിച്ചിരുന്ന തൊലിയുടെ ഭാഗം പൊളിഞ്ഞു വീഴുകയായിരുന്നു.

Tags: Vadodara
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies